Tag: philiphine
ലോക്ക് ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ച് കൊല്ലുമെന്ന മുന്നറിയിപ്പുമായി ഫിലീപ്പീന്‍ പ്രസിഡന്റ്
രാജ്യത്ത് നിലവിലുള്ള ലോക്ക് ഡൗണ്‍ ലംഘിച്ചാല്‍ വെടിവച്ച് കൊല്ലുമെന്ന് മുന്നറിയിപ്പ് നല്കി ഫിലീപ്പീന്‍ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്ട്. ഇത് സംബന്ധിച്ച ഉത്തരവുകള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സൈന്യത്തിനും നല്‍കിയിട്ടുണ്ടെന്നും അദ്ദഹം പറഞ്ഞു.