Tag: pettimudi
പെട്ടിമുടിയിലെ നൊമ്പരക്കാഴ്ച ഒടുവില്‍ കുവി തന്നെ കണ്ടെത്തി, കളിക്കൂട്ടുകാരി ധനുഷ്കയെ…….
മൂന്നാര്‍: ആ സ്നേഹം വിവരിക്കാന്‍ ഈ വാക്കുകള്‍ പോര….തന്റെ കളിക്കൂട്ടുകാരിയായ കുഞ്ഞു ധനുവിനെ തപ്പി കണ്ണീരൊലിപ്പിച്ച് വളര്‍ത്തു നായ കുവി നടക്കാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായി....
മൂത്ത മകന് പോയി, ഇളയവനെവിടെ? പെട്ടിമുടിപ്പുഴയുടെ ...
മൂന്നാര്‍: ആറു ദിവസമായി പെട്ടിമുടിപ്പുഴയുടെ കരയില്‍ കാത്തിരിക്കുകയാണ് ഷണ്മുഖനാഥന് എന്ന അച്ഛന്. മക്കളില്‍ ഒരാള്‍ മരിച്ച വിവരം അറിഞ്ഞു. മറ്റെയാള്‍ എവിടെ ഷണ്മുഖനാഥന്റെ മക്കളായ...
പെട്ടിമുടി ഉരുള്‍പൊട്ടല്‍; രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, ആകെ മരിച്ചവരുടെ എണ്ണം 51...
പെട്ടിമുടി: രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 51 ആയി. പെട്ടിമുടി അരുവിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
10 കുട്ടികള്‍ ഉള്‍പ്പെടെ 22 പേരെ കാണാനില്ല; പെട്ടിമുടിയില്‍ തിരച്ചില്‍ തുടരും
മൂന്നാര്‍: മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും ഇനിയും 22 പേരെ കണ്ടെത്താനുണ്ട്. ഇതില്‍ പത്തു കുട്ടികളും ഉള്‍പ്പെടുന്നു. പ്രദേശത്ത് അഞ്ചാം ദിവസമായ ഇന്നും തിരച്ചില്‍ നടത്തും....
പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചലില്‍ മരിച്ചവര്‍ക്ക് പത്ത് ലക്ഷം രൂപ ധന സഹായം നല്‍കണം: രമേശ്...
മൂന്നാര്‍ : മൂന്നാറിലെ പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ജീവന് നഷ്ടപെട്ടവര്‍ക്കും കരിപ്പൂര്‍ ദുരന്തത്തില്‍ പ്രഖ്യാപിച്ച ധനസഹായമായ പത്തു ലക്ഷം രൂപ നല്‍കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...
പെട്ടിമുടി മണ്ണിടിച്ചില്‍; 16 പേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി, മരിച്ചവരുടെ എണ്ണം 42 ആയി
മൂന്നാര്‍: രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ കാണാതായ 16 പേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 42 ആയി. എട്ട് പേരുടെ മൃതദേഹം സമീപത്തെ അരുവിയില്‍ നിന്നാണ്...
പെട്ടിമുടി ദുരന്തം; തിരിഞ്ഞു നോക്കാതെ മുഖ്യമന്ത്രി, അനങ്ങാതെ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍
ഇടുക്കി: രാജമല പെട്ടിമുടി ദുരന്തത്തില്‍ സര്‍ക്കാര്‍ വിവേചനവും അനാസ്ഥയും കാണിക്കുന്നതായി ആക്ഷേപം. സംഭവ സ്ഥലത്തുനിന്ന് ഇനിയും മൃതദേഹങ്ങള്‍ മുഴുവനായും കണ്ടെടുത്തിട്ടില്ല. 26 പേരാണ് മരിച്ചത്. 40 പേര് മണ്ണിനടിയിലാണ്. ഇതുവരെയും...
49 പേര് ഇപ്പോഴും മണ്ണിനടിയില്‍; പെട്ടിമുടിയില്‍ രക്ഷാദൗത്യം പുനരാരംഭിച്ചു- അഞ്ചു പേരുടെ മൃതദേഹം കൂടി...
തൊടുപുഴ: വെള്ളിയാഴ്ച മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയില്‍ കാണാതായ 49 പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍. രാവിലെയാരംഭിച്ച തിരച്ചിലില്‍ അഞ്ചു മൃതദേഹങ്ങള്‍ കൂടി...