Friday, January 28, 2022
Tags Petroleum products

Tag: Petroleum products

ഇന്ധന വിലവര്‍ദ്ധനവ് : കേന്ദ്രസര്‍ക്കാറിന്റെ വാദം കള്ളം

  രാജ്യത്ത് ഇന്ധന വിലവര്‍ദ്ധിക്കുന്നത് ക്രൂഡോയില്‍ വില വര്‍ധിക്കുന്നതുക്കൊണ്ടാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര സര്‍ക്കാറിന്റെയും വാദം പൊളിയുന്നു. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡോയിലിന് വില കൂടൂന്നുണ്ടെങ്കിലും ഡോളറിന്റെ മൂല്യം കുറയുകയാണെന്ന വസ്തുത മറച്ചുവെക്കുകയാണ് സര്‍ക്കാര്‍. നേരത്തെ...

ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു: കോടികളുടെ കൊള്ളലാഭം കൊയ്ത് പെട്രോളിയം കമ്പനികള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു മാസത്തിനിടെ പെട്രോളിന് 3.2 രൂപയും ഡീസലിന് 4.71 രൂപയും വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ന് തലസ്ഥാന...

ഇന്ധന വില; ലോറി, മിനിലോറി, ടിപ്പര്‍ പണിമുടക്കും

കോഴിക്കോട്: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച നടക്കുന്ന പണിമുടക്കില്‍ ലോറി, മിനിലോറി, ടിപ്പര്‍ എന്നിവ പങ്കെടുക്കുമെന്ന് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.കെ ഹംസ, ജനറല്‍ സെക്രട്ടറി കെ. ബാലചന്ദ്രന്‍...

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കാനാകില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: യു.എസിലെ കൊടുങ്കാറ്റു മൂലമാണ് പെട്രോളിയം ഉത്പന്നങ്ങളുടെ നിലവിലെ വര്‍ധനയെന്നും ഇവയുടെ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രപെട്രോളിയം വകുപ്പു മന്ത്രി ധര്‍മേന്ദ്രപ്രധാന്‍. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോള്‍ ഇവടെയും അതു പ്രതിഫലിക്കുമെന്നും...

ഇന്ധന വില ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരണം: മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ഗുരുഗ്രാം: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ചരക്ക് സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി പരിധിയിലേക്ക് ഇന്ധനവും ഉള്‍പ്പെടുത്താന്‍ കേന്ദ്ര -...

MOST POPULAR

-New Ads-