Tag: petrol pump
കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന് പമ്പുടമയുടെ മുറിയിലേക്ക് വിഷപ്പാമ്പുകളെ വലിച്ചെറിഞ്ഞ് യുവാവ്
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ബുല്‍ഠാണയില്‍ പെട്രോള്‍ പമ്പില്‍ നിന്ന് കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതില്‍ കുപിതനായി പമ്പുടമയുടെ മുറിക്കുള്ളിലേക്ക് ഉഗ്രവിഷമുള്ള പാമ്പിനെ വലിച്ചെറിഞ്ഞ് യുവാവ്. യുവാവിന്റെ ഈ പ്രവൃത്തി ഓഫീസ് മുറിയില്‍ സ്ഥാപിച്ചിരുന്ന...
പമ്പില്‍ നിന്ന് ഇനി ഇന്ധനം മാത്രമല്ല, കറണ്ടും കിട്ടും
വൈദ്യുത വാഹന രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ഇടയാക്കുന്ന ചുവടുവയ്പുമായി പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി.പി.സി.എല്‍.) ഇ-റിക്ഷകള്‍ക്കും ഇ-ഓട്ടോകള്‍ക്കും ചാര്‍ജ് ചെയ്ത...
ഭീതിയുയര്‍ത്തി പെട്രോള്‍ പമ്പുകളിലെ യുപിഐ ഇടപാട്
ചിക്കു ഇര്‍ഷാദ്
കോഴിക്കോട്: സാമ്പത്തിക രംഗവും പണമിടപാടുകളും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ മൊബൈല്‍ പേ ആകര്‍ഷണാര്‍ത്ഥം സ്ഥാപിച്ചു തുടങ്ങിയ പരസ്യബോര്‍ഡുകള്‍ വിളിച്ചുവരുത്തുന്നത്...
മെഥനോള്‍ കലര്‍ത്തിയ പെട്രോള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: മെഥനോള്‍ കലര്‍ത്തിയ പെട്രോള്‍ നിര്‍ബന്ധമാക്കാന്‍ നിതി ആയോഗ് ശിപാര്‍ശ. പെട്രോള്‍ ഉപയോഗിച്ച് ഓടിക്കുന്ന യാത്രാ വാഹനങ്ങളില്‍ 15 ശതമാനം മെഥനോള്‍ ചേര്‍ത്ത പെട്രോള്‍ നിര്‍ബന്ധമാക്കാനാണ് ആലോചിക്കുന്നത്.
കാബിനറ്റിന്റെ അനുമതി പദ്ധതിക്ക് ലഭിച്ചാല്‍ മാസം...
പെട്രോള്‍ പമ്പിലെ തോക്കു ചൂണ്ടി കവര്‍ച്ച തുമ്പൊന്നുമായില്ല
മുക്കം: കോഴിക്കോട്- മുക്കം റോഡില്‍ കളന്‍തോട് പെട്രോള്‍ പമ്പില്‍ സിനിമാ സ്‌റ്റൈലില്‍ തോക്ക് ചൂണ്ടി 10,8000 രൂപ കവര്‍ന്ന സംഭവത്തില്‍ രണ്ട് ദിവസം പിന്നിട്ടിട്ടും പൊലീസിന് കാര്യമായ തുമ്പൊന്നും ലഭിച്ചിട്ടില്ലന്നാണ് സൂചന. സംഭവ...
ഇന്ധന വില വര്‍ധിപ്പിച്ച് നേട്ടം കൊയ്ത് കേന്ദ്ര സര്‍ക്കാര്‍; സമാഹരിച്ചത് 2.87 ലക്ഷം കോടി
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് സാധാരണക്കാരുടെ നടുവൊടിക്കുകയാണെങ്കിലും ഈ വകയില്‍ കേന്ദ്ര സര്‍ക്കാര്‍ വന്‍ നേട്ടം കൊയ്യുന്നു. 2015-16 വര്‍ഷം നികുതിയിനത്തില്‍ കേന്ദ്ര സര്‍ക്കാറിന് 34 ശതമാനത്തിന്റെ വര്‍ധനവാണ് ലഭിച്ചിരിക്കുന്നത്. സി.എ.ജി...
വീണ്ടും ഇരുട്ടടി; തിങ്കളാഴ്ച മുതല്‍ പമ്പുകളില്‍ കാര്‍ഡ് സ്വീകരിക്കില്ല
കോഴിക്കോട്: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ പണമിടപാടുകള്‍ക്കായി ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് ഓള്‍ കേരള പെട്രോള്‍ പമ്പ് ഓണേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ബാങ്കുകള്‍ കാര്‍ഡുകള്‍ക്ക് ട്രാന്‍സാക്ഷന്‍ ഫീസ് ഈടാക്കുന്നതില്‍...