Tag: Petrol price hike
ഇന്ധനവില കുതിക്കുന്നു; തുര്‍ച്ചയായ ഏഴാം ദിവസവും വര്‍ദ്ധന
ഇന്ധനവിലയില്‍ തുടര്‍ച്ചയായ ഏഴാംദിവസവും വര്‍ധന. തിരുവനന്തപുരത്ത് പെട്രോളിന് 34 പൈസയും ഡീസലിനു 28 പൈസയുമാണ് ഇന്ന് കൂടിയത്. പെട്രോളിനു ലിറ്ററിനു 80.39 രൂപയും ഡീസലിനു ലിറ്ററിനു 73.38 രൂപയുമാണ് നിലവില്‍.
കേരളത്തില്‍ പെട്രോളിനും ഡീസലിനും...
പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍; ലിറ്ററിന് നാലു രൂപ വര്‍ധിപ്പിച്ചേക്കും
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു വേണ്ടി വില പിടിച്ചു നിര്‍ത്തിയതിന്റെ നഷ്ടം നികത്തുന്നതിനായി എണ്ണവിലയില്‍ വന്‍ വര്‍ധനവ് വരുത്താന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ ഒരുങ്ങുന്നു.
പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് നാലു രൂപയോളം വര്‍ധിപ്പിക്കണമെന്നാണ് പൊതുമേഖല...
കര്‍ണാടകയിലെ തിരിച്ചടി ഭയം; ഇന്ധന വിലയില്‍ ബ്രേക്കിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദൈനംദിന ഇന്ധന വില നിര്‍ണയം കേന്ദ്ര സര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. തുടര്‍ച്ചയായി എണ്ണവിലയില്‍ മാറ്റമുണ്ടായിക്കൊണ്ടിരിക്കവെ കഴിഞ്ഞ ആറുദിവസമായി ഇത് വ്യത്യാസമില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍...
ഇന്ധനവില പൊള്ളുന്നു; യു.പി.എ, യു.ഡി.എഫ് തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി
മലപ്പുറം: രൂക്ഷമായ ഇന്ധന വിലവര്‍ധനവ് മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ യു.പി.എയും യു.ഡി.എഫും ചര്‍ച്ച ചെയ്യുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി യു.പി.എ, യു.ഡി.എഫ് തലത്തില്‍ പ്രക്ഷോഭങ്ങളടക്കം...
റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ധനവില; സംസ്ഥാന സര്‍ക്കാറും ജനങ്ങളെ പിഴിയുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോളിന് 14 പൈസ വർധിച്ചപ്പോൾ ഡീസലിന് 20 പൈസയാണ് കൂടിയത്. തലസ്ഥാനത്ത് പെട്രോളിന്റെ ഇന്നത്തെ വില 78.57 ആണ്. ഡീസൽ വിലയും ഉയർന്നു. 71.49...
ഇന്ധനവിലയില്‍ കേന്ദ്രത്തിന്റെ തീവെട്ടിക്കൊള്ള; ഒരു വര്‍ഷം ലഭിക്കുന്ന അധിക വരുമാനം 2,42,000 കോടി
ന്യൂഡല്‍ഹി: ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ത്തി പൊതുജനത്തെ കൊള്ളയടിച്ച് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയിലെ നിരക്കു പ്രകാരം പെട്രോളിന് ഇന്നലെ ലിറ്ററിന് 74.40 രൂപയാണ് വില. ഡീസല്‍ വില ലിറ്ററിന് 65.65 രൂപയും. സംസ്ഥാന...
ഇന്ധന വില നാലു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; മോദി സര്‍ക്കാറിനെതിരെ കണക്കുകള്‍ നിരത്തി...
ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ ചാഞ്ചാട്ടം പ്രകടമാവാഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില നിയന്ത്രണാധീതമായി കുതിക്കുന്നു. പെട്രോളിനും ഡീസലിനും നാലു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്....
പെട്രോളിയം വില കുത്തനെ കൂട്ടി ഭരണകൂടങ്ങള്‍ കൊള്ളയടിക്കുന്നു: കെ.പി.എ മജീദ്
കോഴിക്കോട്: പെട്രോളിയം വില സര്‍വ്വ സീമകളും ലംഘിച്ച് കുതിക്കുമ്പോള്‍ ഭരണകൂടങ്ങള്‍ കാഴ്ചക്കാരായി നിന്ന് കൊള്ളക്ക് കൂട്ടുനില്‍ക്കുകയാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കുറ്റപ്പെടുത്തി. ക്രൂഡോയില്‍ വില വര്‍ധിച്ചെന്ന പേരു പറഞ്ഞ്...
നാളെ വാഹന പണിമുടക്ക് കെ.എസ്.ആര്.ടി.സി ബസുകളും പങ്കെടുക്കും
പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. സ്വകാര്യ ബസ്, ഓട്ടോ, ടാക്സി, ലോറി എന്നിവ പണിമുടക്കില്‍ പങ്കെടുക്കും. സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ഡീസല്‍ വില ലിറ്ററിന്...