Thursday, March 23, 2023
Tags Petrol price hike

Tag: Petrol price hike

ഇന്ധന വില സെഞ്ച്വറിയിലേക്ക്; 12 നഗരങ്ങളില്‍ പെട്രോള്‍ 90 കടന്നു

ന്യൂഡല്‍ഹി: ഇന്ധന വിപണിയിലെ കേന്ദ്ര സര്‍ക്കാറിന്റെ പകല്‍കൊള്ള തുടരുന്നു. രണ്ടു മാസത്തിനിടെ 50ാം തവണയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുന്നത്. ഇതോടെ രാജ്യത്തെ 12 നഗരങ്ങളില്‍ പെട്രോളിന്റെ വില 90...

തടയിടാന്‍ ഭാരത് ബന്ദിനുമായില്ല; പതിവുപോലെ ഇന്നും ഇന്ധനവിയില്‍ വര്‍ദ്ധന

കോഴിക്കോട്: വില വര്‍ദ്ധനയുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലും പതിവുപോലെ ഇന്നും ഇന്ധനവിയില്‍ വര്‍ദ്ധന. ഇന്ധനവിലക്കെതിരെ ഇന്നലെ നടന്ന ഭാരത് ബന്ദ് മുഖവിലക്കെടുക്കാത്ത രീതിയിലാണ് ഇന്നും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടായത്. പെട്രോളിന് 14...

സംസ്ഥാത്ത് ഹര്‍ത്താല്‍ തുടങ്ങി; ബന്ദിനിടയിലും പെട്രോള്‍ വില കൂടി

തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനയുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് നടത്തുന്ന ഭാരത് ബന്ദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും നേതൃത്വത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നത്.രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍....

പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. സംസ്ഥാനത്ത് സബ്‌സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് 30.50 രൂപയും സബ്‌സിഡി സിലിണ്ടറിന് 1.49 രൂപയുമാണ് കൂട്ടിയത്. ഇന്നുമുതലാണ് വിലവര്‍ദ്ധന നിലവില്‍ വരുന്നത്. ഇതോടെ ഡല്‍ഹിയില്‍ 498.02 രൂപയായിരുന്ന സബ്‌സിഡി സിലിണ്ടറിന്...

ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു; പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് പെട്രോള്‍-ഡീസല്‍ വില

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ വാഗ്ദാനങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിച്ച് ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു. ഇന്നും വര്‍ധിപ്പിച്ചു. ദിനം പ്രതി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് മുന്നേറുന്ന പെട്രോള്‍-ഡീസല്‍ വില ഇന്നും പുതിയ റെക്കോര്‍ഡിലെത്തി. ലിറ്റര്‍...

അമേരിക്കയുടെ ഭീഷണിക്കു മുമ്പില്‍ വഴങ്ങി ഇന്ത്യ; ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതി കുറയ്‌ക്കേണ്ടി വരികയാണെങ്കില്‍ ഈ സാഹചര്യത്തെ നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്ന് എണ്ണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍...

ജി.എസ്.ടിക്കും പെട്രോള്‍, ഡീസല്‍ വിലയെ രക്ഷിക്കാനാവില്ല

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമായി സാധാരണക്കാര്‍ മുതല്‍ വിദഗ്ധര്‍ വരെ ചൂണ്ടി കാണിക്കുന്നത് ഇവയെ ജി.എസ്.ടിയ്ക്കു കീഴിലാക്കുക എന്നതാണ്. പരമാവധി ജി.എസ്.ടി ഏര്‍പ്പെടുത്തിയാലും 28 ശതമാനമായിരിക്കും നികുതി. ഇപ്പോള്‍...

ഇന്ധനവില വര്‍ധനയില്‍ എന്തിനാണ് സംസ്ഥാന സര്‍ക്കാറുകളെ കുറ്റം പറയുന്നത്, പഴിചാരുന്നതിന് പകരം നടപടി സ്വീകരിക്കൂ:...

ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനവില്‍ എന്തിനാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകളെ കുറ്റം പറയുന്നതെന്ന് മുന്‍ കേന്ദ്രധനകാര്യമന്ത്രി പി.ചിദംബരം. പെട്രോള്‍-ഡീസല്‍ നികുതി ജി.എസ്.ടിക്ക് കീഴിലാക്കിയാല്‍ കുറയുമെന്ന് പറയുന്ന മോദി സര്‍ക്കാര്‍ പിന്നെ എന്തിനാണ്...

എണ്ണവില നിര്‍ണയ രീതി പുനഃപരിശോധിക്കാനാവില്ല; വര്‍ധനവിന് കാരണം സംസ്ഥാന സര്‍ക്കാറുകള്‍: പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര...

അഹമ്മദാബാദ്: ദിനംപ്രതിയുള്ള പെട്രോള്‍-ഡീസല്‍ വില നിര്‍ണയ രീതി പുനഃപരിശോധിക്കാനാവില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. രാജ്യത്തെ എണ്ണ വില ഉയരുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും, എന്നാല്‍ ദിനംപ്രതിയുള്ള വിലനിര്‍ണയ രീതി പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍...

റോക്കറ്റ് വേഗം; കത്തിക്കയറി ഇന്ധനവില

തിരുവനന്തപുരം: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. എണ്ണ വില സര്‍വകാല റെക്കോര്‍ഡിലെത്തിയതോടെ ജനജീവിതം ദുസ്സഹമായി മാറിയിട്ടുണ്ട്. എണ്ണ വില...

MOST POPULAR

-New Ads-