Tag: Petrol price hike
സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ വര്‍ധനവ്
സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും നേരിയ വര്‍ധനവ്. കഴിഞ്ഞ ആറ് ദിവസമായി ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നു. പെട്രോള്‍ ലീറ്ററിന് 5 പൈസയും ഡീസല്‍ ലിറ്ററിന് 4 പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്....
കുതിച്ചുയര്‍ന്ന് ഇന്ധന വില; വിമര്‍ശനവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോള്‍- ഡീസല്‍ വിലയില്‍ വര്‍ധന. ഇന്നലെ മാത്രം പെട്രോള്‍ ലിറ്ററിന് 10 പൈസയും ഡീസലിന് 9 പൈസയുമാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്...
രാജ്യത്ത് ഇന്ധന വില കുതിക്കുന്നു
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 83 പൈസയും ഡീസല്‍ ലിറ്ററിന് 73 പൈസയുമാണ്...
എണ്ണക്കമ്പനികൾ ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധനവില വീണ്ടും വര്‍ധിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 30 പൈസയുമാണ് എണ്ണക്കമ്പനികള്‍ കൂട്ടിയത്.
അവസാനഘട്ട...
രാജ്യത്ത് ഇതാദ്യമായി പെട്രോളിനെ മറികടന്ന് ഡീസല്‍ വില
ഭുവനേഷ്വര്‍: ഇന്ധന വില വര്‍ദ്ധന റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറെവേ രാജ്യത്ത് ഇതാദ്യമായി പെട്രോള്‍ വിലയെ മറികടന്ന് ഡീസല്‍ വില. ഒഡീഷയിലാണ് ഡീസല്‍ വില പെട്രോളിനെക്കാള്‍ അധികം രേഖപ്പെടുത്തിയത്. ഞായറാഴ്ച ഒഡീഷ തലസ്ഥാനമായ ഭൂവന്വശറില്‍...
പിടിവിട്ട് ഇന്ധനവില; എണ്ണ കമ്പനികളുമായി ചര്‍ച്ചക്കൊരുങ്ങി പ്രധാനമന്ത്രി
പിടിവിട്ട് ഇന്ധനവില; എണ്ണ കമ്പനികളുമായി ചര്‍ച്ചക്കൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് എണ്ണവില വര്‍ദ്ധിച്ചതില്‍ കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമായതോടെ പരിഹാരം കാണാന്‍ നേരിട്ടിറങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി.
വില നിയന്ത്രണം ചര്‍ച്ചചെയ്യാനായി രാജ്യത്തെ പൊതുമേഖലാ എണ്ണ...
ഇന്ധനവില വര്‍ധന: ജില്ലാ കേന്ദ്രങ്ങളില്‍ നാളെ കോണ്‍ഗ്രസ് ധര്‍ണ
റഫാല്‍ ഇടപാടില്‍ ഉയര്‍ന്ന് വന്നിരിക്കുന്ന അഴിമതി ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും അടിക്കടിയുള്ള ഇന്ധനവില വര്‍ധനവിനെതിരേയും എ.ഐ.സി.സി ആഹ്വാന പ്രകാരം കെ.പി.സി.സി നടത്തുന്ന സമരങ്ങളുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി നാളെ ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ധര്‍ണ്ണയും...
പിടിവിട്ട് എണ്ണ വില; ഫോര്‍മുല കണ്ടെത്താനാകാതെ മോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് എണ്ണ വില വീണ്ടും ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 12 പൈസയും, ഡീസലിന് 30 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. എണ്ണ വില നാള്‍ക്കു നാള്‍ ഉയരുമ്പോഴും ഇതിനെ പിടിച്ചു നിര്‍ത്താനാകാതെ കേന്ദ്ര...
നികുതി കുറച്ചിട്ടും പെട്രോള്‍ വില വീണ്ടും മുകളിലോട്ട്; രൂപയുടെ മൂല്യവും ഇടിഞ്ഞുതന്നെ
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചതിന് ശേഷം തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 31 പൈസയുമാണ് വര്‍ധിച്ചത്. കേന്ദ്ര സര്‍ക്കാറും വിവിധ സംസ്ഥാന...
രാജ്യത്ത് പെട്രോള്‍ വില കുതിക്കുന്നു
മുംബൈ: പെട്രോള്‍ വിലയിലെ കുതിപ്പ് തുടരുന്നു. മുംബൈയില്‍ ഇന്ന് ലിറ്ററിന് 10 പൈസ വര്‍ധിച്ച് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 89.80 രൂപയായി ഉയര്‍ന്നു. 20 പൈസ കൂടി കൂടിയായാല്‍ മുംബൈ നഗരത്തില്‍...