Thursday, March 23, 2023
Tags Petrol price hike

Tag: Petrol price hike

കേരളത്തില്‍ നാളെ ഓട്ടോ-ടാക്‌സി പണിമുടക്ക്

കോഴിക്കോട്: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചും, ഓട്ടോ-ടാക്സി ചാർജ് പുതുക്കി നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും, മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി ജൂലൈ പത്തിന് സംസ്ഥാന...

യുഎസിലും ആസ്‌ത്രേലിയയിലും രണ്ടാം തരംഗം ശക്തമാവുന്നു; ക്രൂഡോയില്‍ വിലയില്‍ വീണ്ടും ഇടിവ്

സിഡ്‌നി: ചെറിയ ഇടവേളക്കു ശേഷം രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത ഇന്ധനവില വീണ്ടും കൂറയുന്നു. ലോകെത്താട്ടാെക കോവിഡില്‍ രണ്ടാംഘട്ട വ്യാപനം രൂക്ഷമായേതാെടയാണ് എണ്ണവിലയില്‍ ഇടവ് രേഖപ്പെടുത്തിയത്. അമേരിക്ക ആസ്‌ത്രേലിയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രണ്ടാംഘട്ട...

കൊള്ള തുടരുന്നു; രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടി

കോഴിക്കോട്: മൂന്നാഴ്ചയായി തുടരുന്ന ഇന്ധന വില വര്‍ദ്ധനവില്‍ ഒറ്റ ദിവസത്തെ മാറ്റത്തിന് പിന്നാലെ രാജ്യത്ത് ഇന്നും പെട്രോള്‍ ഡീസല്‍ വില ഉയര്‍ത്തി. കഴിഞ്ഞ 23 ദിവസത്തില്‍ ഇന്നലെ മാത്രമാണ് രാജ്യത്ത്...

ഇന്ധന വില; തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ആഴ്ചകളായി തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്ത് കുതിച്ചുയരുന്ന പെട്രോള്‍-ഡീസല്‍ വിലയില്‍ മോദി സര്‍ക്കാറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ് പാര്‍ട്ടി. എണ്ണ വില വര്‍ധനവ് പിന്‍വലിക്കണമെന്ന്...

കോവിഡിനൊപ്പം ഇന്ധനവിലക്കും അണ്‍ലോക്ക്; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡിനൊപ്പം രാജ്യത്ത് ഇന്ധന വിലയും വര്‍ധിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ കോവിഡ് 19 ഉം പെട്രോള്‍-...

പെട്രോളിനെ മറികടന്ന് ഡീസല്‍ വില; ഡല്‍ഹിയില്‍ 80 രൂപയിലേക്ക്- പ്രതിഷേധം ശക്തമാവുന്നു

ന്യൂഡല്‍ഹി: ലോക്ക്ഡൗണിന് പിന്നാലെ രാജ്യത്ത് തുടര്‍ച്ചയായി 18ാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെ നില്‍ക്കുമ്പോള്‍ ഡീസല്‍ വില ഇന്ന് 48 പൈസയാണ് ഉയര്‍ത്തിയത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിനേക്കാള്‍...

ഇന്ധനവില വില പന്ത്രണ്ടാം നാളും വര്‍ദ്ധിച്ചു; കൂടിയത് ഏഴ് രൂപയോളം; മുംബൈയില്‍ പെട്രോളിന് 84.66...

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ തുടര്‍ച്ചയായ 12-ാം ദിവസവും വര്‍ദ്ധന. കഴിഞ്ഞ 12 ദിവസങ്ങള്‍ക്കൊണ്ട് രാജ്യത്ത് പെട്രോളിന് ലിറ്ററിന് 6.55 രൂപയും ഡീസലിന് 7.04 രൂപയായുമാണ് കൂട്ടിയത്. ഇന്ന് മാത്രം പെട്രോളിന്...

പെട്രോളിനും ഡീസലിനും തുടര്‍ച്ചയായ ആറാം ദിവസവും വിലകൂട്ടി; ഒരാഴ്ച്ചക്കിടെ വര്‍ധിച്ചത് 3.42 രൂപ

ന്യൂഡല്‍ഹി: കോവിഡില്‍ ജോലി നഷ്ടപ്പെട്ട് ജനങ്ങള്‍ ദുരിതജീവിതം തുടരുന്നതിനിടെ രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്. പെട്രോളിന് 57 പൈസയും ഡീസലിന് 59 പൈസയുമാണ്...

രാജസ്ഥാനിലും കുതിരക്കവടത്തിനൊരുങ്ങി ബി.ജെ.പി; മധ്യപ്രദേശ് ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

ജയ്പുര്‍: രാജ്യസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുജറാത്തില്‍ ബിജെപിയുടെ കുതിരക്കവടം പുറത്തായതിന് പിന്നാലെ രാജസ്ഥാനിലും കുതിരക്കവടത്തിനൊരുങ്ങി ബി.ജെ.പി. കോവിഡ് മഹാമാരിക്കിടെ കോണ്‍ഗ്രസ് എം.എല്‍.എമാരെ വശത്താക്കാന്‍ ബി.ജെ.പി ശ്രമം ആരംഭിച്ചെന്ന ആരോപണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി...

തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന

ന്യൂഡല്‍ഹി: കോവിഡില്‍ ജോലി നഷ്ടപ്പെട്ട് ജനങ്ങള്‍ ദുരിതജീവിതെ തുടരുന്നതിനിടെ രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധന. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയിലന് വില കുത്തനെ കുറഞ്ഞപ്പോള്‍...

MOST POPULAR

-New Ads-