Tag: petrol diesel price
കേരളത്തില്‍ നാളെ ഓട്ടോ-ടാക്സി പണിമുടക്ക്
കോഴിക്കോട്: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചും, ഓട്ടോ-ടാക്സി ചാർജ് പുതുക്കി നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും, മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി ജൂലൈ പത്തിന് സംസ്ഥാന...
കൊള്ള തുടരുന്നു; രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടി
കോഴിക്കോട്: മൂന്നാഴ്ചയായി തുടരുന്ന ഇന്ധന വില വര്‍ദ്ധനവില്‍ ഒറ്റ ദിവസത്തെ മാറ്റത്തിന് പിന്നാലെ രാജ്യത്ത് ഇന്നും പെട്രോള്‍ ഡീസല്‍ വില ഉയര്‍ത്തി. കഴിഞ്ഞ 23 ദിവസത്തില്‍ ഇന്നലെ മാത്രമാണ് രാജ്യത്ത്...
ഇന്ധന വില; തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ആഴ്ചകളായി തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്ത് കുതിച്ചുയരുന്ന പെട്രോള്‍-ഡീസല്‍ വിലയില്‍ മോദി സര്‍ക്കാറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ് പാര്‍ട്ടി.
എണ്ണ വില വര്‍ധനവ് പിന്‍വലിക്കണമെന്ന്...
ഇന്ധനവില വര്‍ദ്ധന; മോദിയുടെ ചിത്രത്തില്‍ ചാണകവെള്ളം തളിച്ച് കെ.എസ്.യു
തൃശൂര്‍: തുടര്‍ച്ചയായ ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ ചാണകവെള്ളം തളിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍. പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിട്ടുള്ള മോദി ചിത്രത്തിലായിരുന്നു ചാണകവെള്ളം തളിച്ചത്.
കോവിഡിനൊപ്പം ഇന്ധനവിലക്കും അണ്‍ലോക്ക്; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോവിഡിനൊപ്പം രാജ്യത്ത് ഇന്ധന വിലയും വര്‍ധിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ കോവിഡ് 19 ഉം പെട്രോള്‍-...
പെട്രോളിനെ മറികടന്ന് ഡീസല്‍ വില; ഡല്‍ഹിയില്‍ 80 രൂപയിലേക്ക്- പ്രതിഷേധം ശക്തമാവുന്നു
ന്യൂഡല്‍ഹി: ലോക്ക്ഡൗണിന് പിന്നാലെ രാജ്യത്ത് തുടര്‍ച്ചയായി 18ാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെ നില്ക്കുമ്പോള് ഡീസല്‍ വില ഇന്ന് 48 പൈസയാണ് ഉയര്‍ത്തിയത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിനേക്കാള്‍...
രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി 18ാം ദിവസവും ഇന്ധനവില വര്‍ധിച്ചു. ഡീസല്‍ വില മാത്രമാണ് ഇന്നു വര്‍ധിച്ചത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഡീസലിന് 45 പൈസയാണ് ഇന്ന് വര്‍ധിച്ചത്. കൊച്ചിയില്‍ ഇന്നത്തെ...
പമ്പിലെത്തുന്ന വിലയും ജനങ്ങളില്‍ നിന്ന് ഈടാക്കുന്ന വിലയും തമ്മിലെ അന്തരം അറിയാം; ഇന്ധനവിലയില്‍ നടക്കുന്നത്...
കൊച്ചി: പെട്രോളിനും ഡീസലിനും അയല്‍രാജ്യങ്ങളിലെല്ലാം ഉള്ളതിനെക്കാള്‍ ഉയര്‍ന്ന വില ഇന്ത്യയില്‍. ജനങ്ങളുടെ സാമ്പത്തികശേഷിയില്‍ പിന്നിലാണെങ്കിലും വികസിത- സമ്പന്ന രാജ്യങ്ങളിലെ നിലവാരത്തിലാണ് ഇന്ത്യയിലെ വില. നികുതി...
പതിനാറാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി; ഇന്ധനവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍
ന്യൂഡല്‍ഹി: തുടര്‍ച്ചയായ പതിനാറാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 33 പൈസയും ഡിസലിന് 55 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോള്‍ വില 81 രൂപ കടന്നു. ഡീസലിന്...
തീവെട്ടിക്കൊള്ള തുടരുന്നു;തുടര്‍ച്ചയായ 15ാം ദിവസവും ഇന്ധനവില കൂട്ടി
കൊച്ചി: രാജ്യത്ത് ഇന്ധനവിലയില്‍ തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും വര്‍ധന.ഡീസല്‍ ലീറ്ററിന് 57 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്. പതിനഞ്ചുദിവസം കൊണ്ട് ഡീസലിന് എട്ടു രൂപ 43 പൈസയാണ് വര്‍ധിപ്പിച്ചത്.