Tag: Petition
കെ.സുരേന്ദ്രനെതിരെ കേസെടുത്തു
കണ്ണൂര്‍: ഫസല്‍ വധക്കേസ് തുടരന്വേഷണ വിവാദവുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പിമാരെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദന്, തലശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം എന്നിവര്‍ക്കെതിരെ...