Tag: peter may
അന്ന് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതെന്ന് പറഞ്ഞു തള്ളി; ഇപ്പോള്‍ പ്രസിദ്ധീകരിക്കാമെന്നേറ്റു- ഇത് ‘ലോക്ക്ഡൗണ്‍’ നോവലിന്റെ കഥ
ലണ്ടന്‍: യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതെന്ന് പറഞ്ഞ് തള്ളിയ ലോക്ക് ഡൗണ്‍ എന്ന നോവല്‍ പൊടിതട്ടിയെടുത്ത് പ്രസിദ്ധീകരിച്ചിരിക്കുകയാണ് ലണ്ടനിലെ പ്രസാധകര്. അതും ഒറ്റരാത്രി കൊണ്ട്. സ്കോട്ടിഷ് എഴുത്തുകാരന് പീറ്റര്‍ മേ 2005ല്‍ എഴുതിയ...