Wednesday, March 29, 2023
Tags Perumbavoor jisha case

Tag: perumbavoor jisha case

നീതിപീഠം ദൈവമെന്ന് ജിഷയുടെ അമ്മ; കീഴ്‌ക്കോടതികള്‍ക്ക് നട്ടെല്ലില്ലെന്ന് ആളൂര്‍; വിധി വിമര്‍ശകര്‍ക്കുള്ള മറുപടിയെന്ന് എ.ഡി.ജി.പി...

കൊച്ചി: ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചതിനെതിരെ അമീറുലിന്റെ അഭിഭാഷകന്‍ ആളൂര്‍ രംഗത്ത്. കീഴ്‌ക്കോടതികള്‍ക്ക് നട്ടെല്ലിന്നായിരുന്നു ആളൂരിന്റെ പ്രതികരണം. വിചാരണക്കോടതി പ്രോസിക്യൂഷന്റെ വക്താവായി നില്‍ക്കുകയാണ്. സര്‍ക്കാരിനുവേണ്ടിയാണ് കോടതിയുടെ വിധി. പ്രതിയുടെ...

ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാമിന് വധശിക്ഷ

കൊച്ചി: ജിഷാ വധക്കേസിലെ ഏക പ്രതി അമീറുള്‍ ഇസ്ലാമിന് തൂക്കുകയര്‍. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് നിര്‍ണ്ണായക വിധി. ജിഷാ കേസ് ഡല്‍ഹിയിലെ നിര്‍ഭയ കേസിനോട് സമാനമാണെന്ന് പ്രതിഭാഗം വാദിച്ചു. അമീര്‍ കുറ്റക്കാരനാണെന്ന് ഇന്നലെ...

ജിഷ വധക്കേസ്; വിധി നാളെ

കൊച്ചി: ജിഷാവധക്കേസിലെ ഏക കുറ്റവാളി അമീറുല്‍ ഇസ്ലാമിന്റെ വിധി നാളെ പ്രഖ്യാപിക്കും. തുടരന്വേഷണം ആവശ്യപ്പെട്ട് അമീര്‍ ഉള്‍ ഇസ്ലാം നല്‍കിയ ഹര്‍ജി കോടതി തള്ളി. വിധി പറഞ്ഞ ശേഷം ഇക്കാര്യം പരിഗണിക്കാമെന്നും എറണാകുളം...

അമീറുല്‍ ഇസ്‌ലാമിന് വധശിക്ഷ നല്‍കണം; ജിഷയുടെ അമ്മ രാജേശ്വരി

കൊച്ചി: നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകിയായ അമീറുല്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി. കേസിലെ വിധി കേള്‍ക്കാന്‍ എറണാംകുളം സെഷന്‍സ് കോടതിയില്‍ എത്തിയതായിരുന്നു രാജേശ്വരി. അതേസമയം, അമീറുല്‍ ഇസ്ലാമിനെ കോടതിയിലെത്തിച്ചു. ഏറെ കോളിളക്കം...

ജിഷ വധക്കേസ്: അമീറുല്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്‌ലാം കുറ്റക്കാരനെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ശിക്ഷാ വിധി പ്രഖ്യാപനം നാളെയുണ്ടാവും. കൊലപാതകം, പീഢനം, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങി മൂന്ന് കുറ്റങ്ങളും ചെയ്തത്...

ജിഷ വധക്കേസ്; യഥാര്‍ത്ഥ പ്രതി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍. കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതി അനാറുല്‍ ഇസ്ലാം പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടുവെന്ന് ജയിലില്‍ കഴിയുന്ന അമീറുല്‍ ഇസ്ലാം കോടതിയില്‍ മൊഴി നല്‍കിയതായി ഓണ്‍ലൈന്‍...

MOST POPULAR

-New Ads-