Tag: Periya
പെരിയ കൊലപാതകം;മുഖ്യമന്ത്രി കൊലയാളികളുടെ ദൈവമെന്ന് പ്രതിപക്ഷം
പെരിയ ഇരട്ടക്കൊല അന്വേഷണ വിവാദത്തില്‍ നിയമസഭ പ്രക്ഷുബ്ധം.സര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിക്കാന്‍ പൊതുപണം ഉപയോഗിക്കുന്നുവെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു.മുഖ്യമന്ത്രി കൊലയാളികളുടെ ദൈവമായി മാറി, ക്രിമിനലുകള്‍ക്കു വേണ്ടി ക്രിമിനലുകള്‍ ഭരിക്കുന്നുവെന്നും...
കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ സാക്ഷ്യം പറഞ്ഞ് രക്തസാക്ഷികളുടെ ബന്ധുക്കൾ; സി.പി.എം ഫാസിസത്തെ തുറന്നുകാട്ടി ഡോക്യു ഫിക്ഷൻ
കോഴിക്കോട്: ''ഏട്ടന് നല്ല ഫുട്‌ബോൾ ഭ്രാന്തനായിരുന്നു. സ്വന്തമായി ഒരു ബൂട്ട് വേണമെന്നത് അവന്റെ ആഗ്രഹമായിരുന്നു. മാമനെക്കൊണ്ട് ദുബായിന്ന് ബൂട്ട് വരുത്തിക്കുകയും ചെയ്തു. എന്നാൽ, ആ...