Tag: peringalkuth dam
പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു; ജാഗ്രതാ നിര്‍ദേശം
തൃശൂര്‍; പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് ജലനിരപ്പ് 419.4 മീറ്ററായി ഉയര്‍ന്നതോടെയാണ് ഡാം തുറന്നത്. ഡാം തുറന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഡാം പരിസരത്തു...