Saturday, April 17, 2021
Tags Pc vishnunadh

Tag: pc vishnunadh

‘ഭരണാധികാരിക്ക് വാഴ്ത്തുപാട്ടുകള്‍ മാത്രം പാടാന്‍ ഇത് ഉത്തര കൊറിയയോ ചൈനയോ ഒന്നുമല്ലല്ലോ’-പിസി വിഷ്ണുനാഥ്

തിരുവനന്തപുരം: കാര്‍ട്ടൂണ്‍ പോലും ഉള്‍ക്കൊള്ളാനാവാത്ത അസഹിഷ്ണുത ഭരണാധികാരിക്ക് ഉണ്ടെങ്കില്‍ അത് നാടിന് നല്ലതല്ലെന്ന് എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്. ഭരണാധികാരിക്ക് വാഴ്ത്തുപാട്ടുകള്‍ മാത്രം പാടാന്‍ നമ്മുടെ രാജ്യത്തിന്റെ പേര് ഉത്തര...

പുറത്തുവിടുന്ന കോവിഡ് കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് പി.സി.വിഷ്ണുനാഥ്

സംസ്ഥാനത്തെ കോവിഡ് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ്. നേരത്തെ സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകള്‍ കുറച്ച്, കേസുകള്‍ കുറച്ചു കാണിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ പിന്നീട്...

കണ്ണൂരിലെ എക്‌സൈസ് ഓഫിസറായ യുവാവിന്റെ നിലവിളി; സര്‍ക്കാര്‍ മറുപടി പറഞ്ഞേ പറ്റുവെന്ന് പി.സി വിഷ്ണുനാഥ്

തന്റെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി, അവസാന നിമിഷത്തിലും യാചിച്ച ഒരു ഇരുപത്തിയെട്ടുകാരന്റെ വിലാപമായിരുന്നു കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച കണ്ണൂരിലെ എക്‌സൈസ് ഓഫിസറായ യുവാവിന്റെ നിലവിളി. എന്നാല്‍ മുഖ്യമന്ത്രിയുടെയും...

അരിയെത്രയെന്ന് കേരളം, പയറഞ്ഞാഴിയെന്ന് സി. പി.എം

ദുരിതകാലത്തെ ക്രമക്കേട് കയ്യോടെ പിടികൂടുമ്പോള്‍ ചിലര്‍ക്കത് ഉള്‍ക്കൊള്ളാന്‍ പ്രയാസമാവും. 'കേരളത്തെ അപമാനിക്കുന്നു ' എന്ന രീതിയില്‍ മോദി മോഡല്‍ വിലാപമാവും പിന്നെ… അത് ക്ലച്ചു പിടിക്കാതെ വരുമ്പോള്‍ തൊടുന്യായങ്ങളാവും; ആക്രോശമാവും….....

വീഴ്ച്ചകള്‍ പറയുമ്പോള്‍ കുശുമ്പ് തോന്നിയിട്ട് കാര്യമില്ല മുഖ്യമന്ത്രി

മുമ്പ് പലതവണ പറഞ്ഞ കാര്യം ആവർത്തിക്കട്ടെ: നിപയും പ്രളയവും എന്നപോലെ കൊറോണ തീർത്ത പ്രതിസന്ധി ഘട്ടങ്ങളിലും സംസ്ഥാനത്തിന്റെ പൊതുതാത്പര്യം കണക്കിലെടുത്ത് സർക്കാറിനൊപ്പം നിൽക്കുമ്പോഴും ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷത്തിന് തങ്ങളുടെ കടമയുണ്ട്....

കൊറോണ; ഷാന്‍ റഹ്മാന് കണക്കിനു കൊടുത്ത് പി.സി വിഷ്ണുനാഥ്

പി സി വിഷ്ണുനാഥിന്റെ ഫെയ്‌സ്ബുക് കുറിപ്പ് വായിക്കാം: ആരോഗ്യ മന്ത്രിയെ വീഴ്ച ചൂണ്ടിക്കാട്ടി വിമര്‍ശിച്ചതിന്റെ പേരില്‍ പ്രതിപക്ഷത്തെ ഓര്‍ത്ത് ലജ്ജ തോന്നുന്നതായി കഴിഞ്ഞ...

സനാവുള്ളയും ദേവീന്ദര്‍സിംഗും: ഇതില്‍ ആരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹിയെന്ന് പിസി വിഷ്ണുനാഥ്

രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍: സനാവുള്ളയും ദേവീന്ദര്‍സിംഗും: നിങ്ങള്‍ പറയൂ ഇതില്‍ ആരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹി? കാര്‍ഗില്‍ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ സൈന്യത്തിനെതിരെ പോരാടിയ, ഇന്ത്യന്‍ സേനയില്‍ 30 വര്‍ഷത്തെ...

ഭീഷണിപ്പെടുത്തിയാലും ഇത് കേരളമാണ് സന്ദീപ് വാര്യര്‍ക്ക് പി.സി വിഷ്ണുനാഥിന്റെ മറുപടി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമ പ്രവര്‍ത്തകരെ വിമര്‍ശിച്ച യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സന്ദീപ് ജി വാര്യര്‍ക്കു മറുപടിയുമായി കോണ്‍ഗ്രസ് നേതാവ്...

കര്‍ണാടക: ബിജെപിയുടെ ജയത്തിന് പിന്നിലുള്ള രഹസ്യങ്ങള്‍ വെളിപ്പെടുത്തി പിസി വിഷ്ണുനാഥ്

കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ രണ്ട് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്. എന്നാല്‍ അവ രണ്ടും പ്രസ്ഥാനത്തെ സംബന്ധിച്ചും വ്യക്തിപരമായും ഏറെ സന്തോഷം നല്‍കുന്ന വിജയങ്ങളാണ്.ശിവാജി നഗറില്‍ നിന്നും റിസ്വാന്‍...

‘സിപിഎം ആചാരങ്ങള്‍ക്ക് എതിരാണെന്ന് ആരാണ് പറഞ്ഞത്; എല്ലാ തെരഞ്ഞെടുപ്പിലും മുടങ്ങാതെ നടത്തുന്ന ആചാരം ഇത്തവണയും...

കോഴിക്കോട്: സിപി.എമ്മിന്റെ കള്ളവോട്ടിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് യുവ നേതാവ് പി.സി വിഷ്ണുനാഥ്. സിപിഎം ആചാരങ്ങള്‍ക്ക് എതിരാണെന്ന് ആരാണ് പറഞ്ഞത്, എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ നടത്തുന്ന ആചാരം ഇത്തവണയും ആവര്‍ത്തിച്ചുവെന്നും പി.സി...

MOST POPULAR

-New Ads-