Tag: PC jeorge mla
നാക്കിലിരിപ്പ്
ചക്കയുടെ ഗുണമറിയാന്‍ ചൂഴ്ന്നുനോക്കുന്നതുപോലെ പ്ലാത്തോട്ടത്തില്‍ ചാക്കോ മകന് ജോര്‍ജിന്റെ മനമറിയാന്‍ ആ തടിയും വയറും നോക്കിയാല്‍ പോരാ. അതിയാന്റെ നാവില്‍നിന്നെന്താണ് വരുന്നതെന്നുകൂടി കേള്‍ക്കണം, ഓരോമണിക്കൂറിനും. അതായത് എല്ലില്ലാത്ത നാവ്. വി.എസ് പക്ഷം, പിണറായിപക്ഷം...
നിയമസഭയില്‍ ബി.ജെ.പിയുമായി സഹകരിക്കുമെന്ന് പി.സി ജോര്‍ജ്ജ്
തിരുവനന്തപുരം: നിയമസഭയില്‍ ബി.ജെ.പിയുമായി സഹകരിക്കുമെന്ന് പി.സി ജോര്‍ജ്ജ്. എം.എല്‍.എ ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. പി.എസ് ശ്രീധരന് പിള്ളയുമായി നടന്ന ചര്‍ച്ചക്ക് ശേഷമാണ് ധാരണ.
ശബരിമലയില്‍ ബിജെപിയാണ്...
കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം: പി.സി ജോര്‍ജിനെതിരെ കേസെടുത്തേക്കും
തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ കേസെടുത്തേക്കും. അപകീര്‍ത്തികരമായ പ്രസ്താവന സംബന്ധിച്ച് പൊലീസ് കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കന്യാസ്ത്രീ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്ന് മൊഴിയെടുക്കാതെ മടങ്ങുകയായിരുന്നു. ബിഷപ്പിന്റെ...
നിഷ ജോസ് കെ മാണി പേര് തുറന്നുപറയേണ്ടി വരും; ട്രെയിന്‍ യാത്ര അന്വേഷിക്കാന്‍ എസ്.പി...
തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ ജോസ് കെ. മാണി എം.പിയുടെ ഭാര്യ നിഷ ജോസ് കെ. മാണിക്കുണ്ടായ ദുരനുഭവം അന്വേഷിക്കാന്‍ ട്രെയിന്‍ എസ്.പി രംഗത്ത്. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ്.പി...
അടുത്ത ജന്മത്തില് അധ:കൃതനായി ജനിക്കണമെന്നാണ് ആഗ്രഹം; പി.സി.ജോര്‍ജ് എംഎല്‍എ
കണ്ണൂര്‍: അടുത്ത ജന്മത്തില് അധ:കൃതനായി ജനിക്കണമെന്നാണ് ആഗ്രഹമെന്നു പി.സി.ജോര്‍ജ് എംഎല്‍എ. അങ്ങനെ ജനിച്ചാല്‍, ഒരു സംശയവും വേണ്ട, ദലിത് വിഭാഗക്കാരെയും പാവങ്ങളെയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്നത് എങ്ങനെയെന്നു പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു....
‘ഫെമിനിസ്റ്റ് കൊച്ചമ്മമാര് പറയുന്ന മര്യാദയൊന്നും പഠിക്കാന്‍ എനിക്കു സൗകര്യമില്ല’; പി.സി.ജോര്‍ജ്
കോഴിക്കോട്: ഫെമിനിസ്റ്റ് കൊച്ചമ്മമാര് പറയുന്ന മര്യാദയൊന്നും പഠിക്കാന്‍ എനിക്കു സൗകര്യമില്ലെന്ന് പി.സി ജോര്‍ജ്. തന്നെ സ്ത്രീവിരുദ്ധനാക്കാന്‍ സ്വയം പ്രഖ്യാപിത തമ്പുരാട്ടിമാര്‍ ഇറങ്ങിപ്പുറപ്പെടേണ്ടെന്നും വനിതാ കമ്മിഷന് അധ്യക്ഷയോടു പി.സി.ജോര്‍ജ്. നടിയുടെ കേസ് ദുര്‍ബലപ്പെടുത്താനല്ല വീഴ്ച...
ക്രൂരമായ പീഢനമാണെങ്കില്‍ എങ്ങനെയാണ് പിറ്റേന്ന് ഷൂട്ടിങ്ങിന് പോയത്?; ആക്രമിക്കപ്പെട്ട നടിയെ ആക്ഷേപിച്ച് വീണ്ടും പി.സി...
കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ ആക്ഷേപിച്ച് വീണ്ടും പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ്. നിര്‍ഭയയേക്കാള്‍ ക്രൂരമായ പീഢനമാണ് നടിക്കുണ്ടായതെങ്കില് എങ്ങനെയാണ് ഷൂട്ടിങ്ങിന് പോകാന്‍ കഴിഞ്ഞതെന്ന് പി.സി ജോര്‍ജ്ജ് ചോദിച്ചു.
നടിക്കുണ്ടായത് നിര്‍ഭയയേക്കാള്‍ ക്രൂരമായ പീഢനമാണെന്നാണ് പോലീസ്...
ദിലീപിന്റെ അറസ്റ്റ്: പി.സി ജോര്‍ജ്ജിനെ ചോദ്യംചെയ്യും; അന്വേഷണ സംഘത്തിന്റെ നോട്ടീസ്
ആലുവ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പി.സി ജോര്‍ജ്ജ് എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ സാധ്യത. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാളെ അന്വേഷണ സംഘം പി.സി ജോര്‍ജ്ജിന് നോട്ടീസ്...
നടിയെ ആക്രമിച്ച കേസില്‍ പി.സി ജോര്‍ജ്ജിനെ ചോദ്യം ചെയ്യും; ചോദ്യം ചെയ്യാന്‍ ആരും വരേണ്ടെന്ന്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പി.സി.ജോര്‍ജ്ജിന്റെ പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ്. ഇതുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജ്ജ് എം.എല്‍.എയെ ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എസ്.പി എം.വി...
വിധി ഞാന്‍ പറയുകയാണെങ്കിലും ദിലീപിന് ജാമ്യം അനുവദിക്കില്ലെന്ന് പി.സി ജോര്‍ജ്
കൊച്ചി: നടി ആക്രമിച്ച കേസില്‍ നിലവില്‍ പൊലീസ് സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വിധി പറയുന്നത് ഞാനാണെങ്കിലും ദിലീപിന് അനുവദിക്കില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ.
ദിലീപിന്റെ ജാമ്യം നിഷേധിച്ച് കോടതി നിരീക്ഷണം സ്വാഭാവികമാണെന്നും ഇത് ദിലീപ്...