Tag: pc george
പൗരത്വനിയമ ഭേദഗതി; നിയമസഭയില്‍ ബി.ജെ.പിക്കൊപ്പം നിന്ന് പി.സി ജോര്‍ജ്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്. പൗരത്വനിയമ ഭേദഗതി കൊണ്ട് ആര്‍ക്കും...
മുസ്ലിംകള്‍ തീവ്രവാദികളും തെണ്ടിപ്പരിശകളുമാണ്; അതിരൂക്ഷ വിദ്വേഷ പരാമര്‍ശവുമായി പി.സി ജോര്‍ജ് എം.എല്‍.എ
കോട്ടയം: മുസ്ലിംകള്‍ക്കെതിരെ അതിരൂക്ഷമായ വിദ്വേഷ പരാമര്‍ശം നടത്തി ജനപക്ഷം പാര്‍ട്ടി നേതാവ് പി.സി ജോര്‍ജ് എം.എല്‍.എ. കൃസ്ത്യാനികളെ ബോംബിട്ടു കൊന്ന ആളുകളെ പിന്തുണക്കുന്ന തെണ്ടിപ്പരിശകളാണ് മുസ്ലിംകളെന്ന് പി.സി ജോര്‍ജ്...
ബി.ഡി.ജെ.എസിന് ആവേശം ചോര്‍ന്നു പി.സിയുടെ പാലാമോഹങ്ങള്‍ വെട്ടി ബി.ജെ.പി
കോട്ടയം: കോട്ടയം പാര്‍ലമെന്റ് നിയോജക മണ്ഡലം എന്‍ഡിഎ അവലോകന യോഗത്തില്‍ പി.സി.ജോര്‍ജിനെതിരെ പാലായില്‍ നിന്നുള്ള നേതാക്കന്മാര്‍ രംഗത്ത്. പി.സി.ജോര്‍ജിന്റെ...
പി.സി ജോര്‍ജ്ജ് നേരിട്ട് ഹാജരാകണം: അഭിഭാഷകനെ മടക്കി വനിതാ കമ്മീഷന്‍
ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അവഹേളിച്ച കേസില്‍ പി.സി ജോര്‍ജ്ജ് എം.എല്‍.എ നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിത കമ്മീഷന്‍.
പി.സി ജോര്‍ജ്ജിന്റെ അഭിഭാഷകന്‍ അഡോള്‍ഫ് മാത്യു കമ്മീഷന്‍...
കാന്റീന്‍ ജീവനക്കാരനെ കൈയ്യേറ്റം ചെയ്ത സംഭവം; പി.സി.ജോര്‍ജിനെ പ്രതിയാക്കി പൊലീസ് കുറ്റപത്രം
തിരുവനന്തപുരം: കാന്റീന്‍ ജീവനക്കാരനെ കൈയ്യേറ്റം ചെയ്ത കേസില്‍ പി.സി.ജോര്‍ജ് എം.എല്‍.എയെ പ്രതിയാക്കി കുറ്റപത്രം. മ്യൂസിയം പൊലീസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നിലാണ് കുറ്റപത്രം നല്‍കിയത്. എം.എല്‍.എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരനെ ഭക്ഷണം കൊണ്ടുവരാന്‍...
കുശുമ്പില്‍ സിനിമാലോകം ഏറെ മുന്നില്‍: പി.സി. ജോര്‍ജ്
കൊച്ചി: ലോകത്ത് ഏറ്റവും കുശുമ്പും അസൂയയും ഉള്ളത് സിനിമയിലും രണ്ടാമത് രാഷ്ട്രീയത്തിലുമാണെന്ന് പി.സി.ജോര്‍ജ്. അമ്പുജാക്ഷന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത 'മുട്ടായിക്കള്ളനും മമ്മാലിയും' എന്ന സിനിമയുടെഓഡിയോ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമ...
പി.സി ജോര്‍ജ് എംഎല്‍എക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
കോഴിക്കോട്: പി.സി ജോര്‍ജ് എംഎല്‍എക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോഴിക്കോട് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. പൊതുപ്രവര്‍ത്തകന്‍ ഗിരീഷ്...
നടിക്കു നേരെ ആക്രമണം: പി.സി ജോര്‍ജ്ജിനെ വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍
ആലുവ: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരെ മോശം നടത്തിയ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്ജിനെ വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍ രംഗത്ത്.
പി.സി ജോര്‍ജ്ജിന് നല്ല വാക്ക് ഓതുവാന്‍ ത്രാണി ഉണ്ടാവണമെന്നാണ് ഷമ്മി തിലകന്റെ വിമര്‍ശം....
പി.സി ജോര്‍ജ്ജിനെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി
ആലുവ: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ഇരയായ നടിയുടെ മൊഴി.
പി.സി ജോര്‍ജ്ജിന്റെ പരാമര്‍ശം തനിക്ക് മാനഹാനി ഉണ്ടാക്കിയെന്ന് നടി പൊലീസിനു മുമ്പാകെ മൊഴി നല്‍കി....
പി.സി ജോര്‍ജ്ജിനെ രൂക്ഷമായി വിമര്‍ശിച്ച് ദയാഭായി; ‘പൊലീസ് അറസ്റ്റ് ചെയ്തയാള്‍ പ്രതിയല്ലെന്ന് എങ്ങനെ പറയും’
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പി.സി ജോര്‍ജ്ജ് എംഎല്‍എയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് സാമൂഹ്യ പ്രവര്‍ത്തക ദയാഭായി. പൊലീസ് അറസ്റ്റ് ചെയ്തയാള്‍ പ്രതിയല്ലെന്ന് പി.സി ജോര്‍ജ്ജ് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് ദയാഭായി...