Sunday, April 11, 2021
Tags PB ABDUL RASAK MLA

Tag: PB ABDUL RASAK MLA

റദ്ദുച്ച നിങ്ങള്‍ കാണുന്നില്ലേ, നമ്മുടെ കുട്ടികള്‍ ആ കോളേജിന്റെ ഭരണം പിടിച്ചെടുത്തിരിക്കുന്നു

കാസര്‍കോട്: കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജ് യൂണിയന്‍ യു.ഡി.എസ്.എഫ് പിടിച്ചെടുത്ത സന്തോഷവേളയില്‍ പി.ബി. അബ്ദുറസാഖ് എം.എല്‍.എയെ കുറിച്ചുള്ള മുന്‍ എം.എസ്.എഫ് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഒരു കാലത്ത് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പി.ബി...

‘റദ്ദുച്ച’യുടെ വിയോഗം കേസില്‍ വിധി വരും മുമ്പ്; മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയേക്കും

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി ബി.ജെ. പി. യിലെ കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നുള്ള വിധി വരും മുമ്പേയാണ് പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ. മരണത്തിന് കീഴടങ്ങിയത്....

പി.ബി അബ്ദുറസാഖ് എം.എല്‍.എയുടെ നിര്യാണം; മുസ്ലിം ലീഗ് പരിപാടികള്‍ മാറ്റിവെച്ചു

കോഴിക്കോട്: പി.ബി അബ്ദുറസാഖ് എം.എല്‍.എ യുടെ നിര്യാണ ത്തില്‍ അനുശോഷിച്ചു ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ മൂന്ന് ദിവസത്തെ മുസ്ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടെയും എല്ലാ പരിപാടികളും മാറ്റിവെച്ചതായി സംസ്ഥാന ജനല്‍ സെക്രട്ടറി...

പി.ബി. അബ്ദുള്‍ റസാഖിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: മഞ്ചേശ്വരം എം.എല്‍.എ പി.ബി. അബ്ദുള്‍ റസാഖിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കാസര്‍കോട് ജില്ലയുടെ വികസന പ്രര്‍ത്തനങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധാലുവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൃദയ സംബന്ധിയായ അസുഖത്തിന് ചികിത്സയിലായിരുന്ന...

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; സര്‍വ്വകക്ഷി യോഗത്തില്‍ വാക്കേറ്റം, കാരാട്ട് റസാഖ് എം.എല്‍.എയെ യുവാക്കള്‍ തടഞ്ഞുവെച്ചു

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി കാരാട്ട് റസാഖ് എം.എല്‍.എയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ വാക്കേറ്റം. രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്ന യുവാക്കള്‍ക്ക് യോഗത്തില്‍ സംസാരിക്കാന്‍ അവസരം നല്‍കാത്തതിനെ തുടര്‍ന്നാണ്...

മഞ്ചേശ്വരം; അഞ്ചുപേരും വോട്ടുചെയ്തവരാണെന്ന് മൊഴി നല്‍കി

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ സമന്‍സ് അയച്ച അഞ്ചുേപരും കോടതിയില്‍ ഹാജരായി. കോടതി വിസ്താരത്തില്‍ അഞ്ചുപേരും കള്ളവോട്ട് ചെയ്തില്ലെന്ന് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് തങ്ങള്‍ നാട്ടിലുണ്ടായിരുന്നുവെന്നും...

മഞ്ചേശ്വരം; രാജിവെക്കുമെന്ന പ്രചാരണങ്ങള്‍ക്കെതിരെ അബ്ദുല്‍ റസാഖ് എം.എല്‍.എ

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനെച്ചൊല്ലി ഉയര്‍ന്ന ആരോപണങ്ങളെ തള്ളി എം.എല്‍.എയും മുസ്‌ലിം ലീഗ് നേതാവുമായ പി.ബി അബ്ദുല്‍റസാഖ്. ഇക്കാര്യത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കോടതിവിധി വരട്ടേയെന്നും മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ്...

MOST POPULAR

-New Ads-