Tag: pavan kumar
പവന് ജല്ലാദ്; തൂക്കിക്കൊല്ലലിന്റെ ഇന്ത്യന്‍ ചരിത്രത്തിലെ ഈ റെക്കോര്‍ഡിനുടമ
ന്യൂഡല്‍ഹി: ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് നാല് പേരെ ഒന്നിച്ച് തൂക്കിലേറ്റുന്നത്. അതിന് നിയോഗമായത് ആരാച്ചാര്‍മാരുടെ പരമ്പരയില്‍ ജനിച്ച പവന് ജല്ലാദ്. ജല്ലാദ് എന്നാല്‍...