Friday, March 31, 2023
Tags Patanjali

Tag: Patanjali

വിവോയ്ക്ക് പകരം പതഞ്ജലി വന്നേക്കും; ഐ.പി.എല്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ രാംദേവിന്റെ കമ്പനി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി ചൈനീസ് കമ്പനിയായ വിവോയ്ക്ക് പകരം ബാബാ രാംദേവിന്റെ പതഞ്ജലി വന്നേക്കും. പതഞ്ജലി വക്താവ് എസ്.കെ തിജാരവാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'ഈ വര്‍ഷം...

‘ജനങ്ങളുടെ കോവിഡ് ഭീതി മുതലെടുക്കരുത്’; പതഞ്ജലിക്ക് പത്തു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ്...

ചെന്നൈ: കോവിഡ് വൈറസിന്റെ മരുന്നെന്ന രീതിയില്‍ കൊറോണില്‍ എന്ന മരുന്നു വിറ്റ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക് ലിമിറ്റഡിന് പത്തു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി.

പതഞ്ജലിയുടെ കോവിഡ് മരുന്ന് മഹാരാഷ്ട്രയില്‍ വേണ്ട; തീരുമാനവുമായി സര്‍ക്കാര്‍

മുംബൈ: കൊവിഡ് വേഗത്തില്‍ സുഖപ്പെടുമെന്ന് അവകാശപ്പെട്ട് ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലി ആയുര്‍വേദ മരുന്ന് പുറത്തിറക്കിയത് വിവാദമായതിനെത്തുടര്‍ന്ന് മുന്നറിയിപ്പുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്ത്. സംസ്ഥാനത്ത് വ്യാജമരുന്നുകള്‍ വില്‍പ്പന നടത്താന്‍...

ബാബ രാംദേവിന്റെ പതഞ്ജലിക്കെതിരെ കേന്ദ്രം; കോവിഡ് ‘മരുന്നിന്റെ’ പരസ്യം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള മരുന്നെന്ന് അവകാശപ്പെട്ട് ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഗ്രൂപ്പ് പുറത്തിറക്കിയ മരുന്നിനെതിരെ കേന്ദ്രസര്‍ക്കാര്‍. മരുന്നിനെ കുറിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരസ്യം പിന്‍വലിക്കാന്‍ ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടു....

കോവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന് പതഞ്ജലി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്ക് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി പതഞ്ജലി. പതഞ്ജലിയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ ആചാര്യ ബാല്‍കൃഷ്ണയാണ് അവകാശവാദവുമായി രംഗത്തെത്തിയത്. മരുന്ന് നൂറുകണക്കിന് കോവിഡ്...

ഐ.പി.എല്ലിന് പതഞ്ജലി പരസ്യം നല്‍കില്ല; കാരണം ക്രിക്കറ്റ് വിദേശ കളിയാണ്

ന്യൂഡല്‍ഹി: ഐ.പി.എല്ലിന് പരസ്യങ്ങള്‍ നല്‍കില്ലെന്ന് ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി. ക്രിക്കറ്റ് ഒരു വിദേശ കളിയാണ്. അതുകൊണ്ടാണ് അതിന് പരസ്യം നല്‍കാത്തതെന്നും പതഞ്ജലി ആയുര്‍വേദ കമ്പനി വ്യക്തമാക്കി. ഐ.പി.എല്‍ സ്‌പോര്‍ട്‌സിനെ ഉപഭോക്തൃവല്‍ക്കരിക്കുകയാണ്. മാത്രമല്ല...

തൊലികറുപ്പ് രോഗമാക്കി പതജ്ഞലി പരസ്യം വിവാദത്തില്‍

  പതഞ്ജലിയുടെ ഫെയര്‍നെസ് ക്രീമിന്റെ പുതിയ പരസ്യം വിവാദത്തില്‍. തെലിയുടെ കറുപ്പ് നിറം ഒരു രോഗമാക്കി ചിത്രീകരിച്ച പതഞ്ജലിയുടെ ഫെയര്‍നെസ് ക്രീം പരസ്യമാണ് വിവാദത്തിലായത്. ഈ ക്രീം തേക്കുന്ന ആളുകളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുമെന്നും ഇത്...

ബ്രാന്‍ഡ് സ്വാധീനത്തില്‍ എസ്.ബി.ഐയെയും പിന്തള്ളി രാംദേവിന്റെ പതഞ്ജലി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ ഗണത്തില്‍ യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലിക്ക് വന്‍ മുന്നേറ്റം. ബ്രാന്‍ഡ് സ്വാധീനത്തെപ്പറ്റി ഗവേഷണം നടത്തുന്ന 'ഇപ്‌സോസി'ന്റെ പുതിയ ലിസ്റ്റിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ...

ഗുണനിലവാരമില്ല; പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നേപ്പാളില്‍ നിരോധനം

ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിവാദ സന്യാസി ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് നേപ്പാളില്‍ നിരോധനം. ആറു ഉല്‍പന്നങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദിവ്യ ഗസര്‍ ചൂര്‍ണ, ബഹുചി ചൂര്‍ണ, അംല ചൂര്‍ണ, ത്രിഫല ചൂര്‍ണ,...

അമിത് ഷാ ഭാരം 20 കിലോ കുറച്ചതായി രാംദേവ്; യോഗയെ ഒളിംപിക്‌സില്‍ മത്സരിപ്പിക്കാന്‍ ആവശ്യം

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യോഗാ പരിശീലനത്തിലൂടെ തന്റെ 20 കിലോ ഭാരം കുറച്ചതായി യോഗ ഗുരു ബാബാ രാംദേവ്. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച അഹ്മദാബാദില്‍ സംഘടിപ്പിച്ച...

MOST POPULAR

-New Ads-