Monday, April 19, 2021
Tags Passport

Tag: passport

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ പുനസ്ഥാപിച്ച് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

കൊവിഡ് 19 പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചു. കാലാവധി കഴിഞ്ഞ അല്ലെങ്കില്‍ ഈ മാസം 30 നുള്ളില്‍ കാലാവധി കഴിയുന്ന പാസ്‌പോര്‍ട്ടുകള്‍ പുതുക്കി...

കാസര്‍ഗോഡ് വിലക്ക് ലംഘിച്ച രണ്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടും

കൊറോണ നിയന്ത്രങ്ങള്‍ ലംഘിച്ച രണ്ടു പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്ന് ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു പറഞ്ഞു. രണ്ടു പേരും ഇനി ഗള്‍ഫ് കാണില്ല. വിലക്ക് ലംഘിച്ചാല്‍ ഇതേ നടപടി...

കാണാന്‍ നേപ്പാളികളെപ്പോലെയുണ്ടെന്ന് പറഞ്ഞ് സഹോദരിമാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചു

എല്ലാ രേഖകളും കാണിച്ചിട്ടും കാണാന്‍ നേപ്പാളികളെപ്പോലെയുണ്ടെന്ന് പറഞ്ഞ് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് പാസ്‌പോര്‍ട്ട് നിഷേധിച്ചെന്ന ആരോപണവുമായി സഹോദരിമാര്‍. ഹരിയാനയില്‍ നിന്നുള്ള ഹീന,സന്തോഷ് എന്നിവരാണ് ചണ്ഡിഗഢിലെ റീജിയണല്‍ പാസ്‌പോര്‍ട്ട് അതോറിറ്റിക്കെതിരെ...

പുതിയ പാസ്‌പോര്‍ട്ടുകളില്‍ താമര ചിഹ്നം; മറുപടി തരാനാകാതെ ജീവനക്കാര്‍

രാജ്യത്തെ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ പുതുതായി വിതരണത്തിനെത്തിയ പാസ്‌പോര്‍ട്ട് ബുക്ക്‌ലെറ്റുകളില്‍ താമര ചിഹ്നം അടയാളപ്പെടുത്തിയത് വിവദാമാവുന്നു. പാസ്‌പോര്‍ട്ട് ഓഫീസറുടെ ഒപ്പും സീലും വെക്കുന്ന പേജില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം...

പുതിയ പാസ്‌പോര്‍ട്ടില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം

കോഴിക്കോട് : പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ പുതുതായി വിതരണത്തിനെത്തിയ ബുക്ക്‌ലെറ്റുകളില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര അടയാളപ്പെടുത്തിയത് വിവാദമാവുന്നു. പാസ്‌പോര്‍ട്ട് ഓഫീസറുടെ ഒപ്പും സീലും വെക്കുന്ന പേജിലാണ് ദീര്‍ഘചതുരത്തിലുള്ള കള്ളിയില്‍ താമര...

വ്യാജ പാസ്‌പോര്‍ട്ടുമായി ഹരിയാന സ്വദേശി പിടിയിലായി

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി ഹരിയാന സ്വദേശി പിടിയിലായി. ഹരിയാന സ്വദേശി സിക്കന്ദര്‍സിംഗ് (21)ആണ് സുരക്ഷ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇന്നലെ ദുബായിയില്‍ നിന്നും കൊളംബോ വഴി ശ്രീലങ്കന്‍...

പ്രളയബാധിതര്‍ക്കായി കോട്ടയത്തും ആലുവയിലും നാളെ പ്രത്യേക പാസ്‌പോര്‍ട്ട് ക്യാമ്പ്

കൊച്ചി: പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്കും കേടുപാടുകള്‍ വന്നവര്‍ക്കും പുതിയ പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിന് ആലുവ, കോട്ടയം എന്നിവിടങ്ങിലെ പാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങളില്‍ നാളെ പ്രത്യേക പാസ്‌പോര്‍ട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. പാസ്‌പോര്‍ട്ട് ഫീസോ പിഴയോ അപേക്ഷകരില്‍...

റദ്ദാക്കിയ പാസ്‌പോര്‍ട്ടുമായി നിരവ് മോദി ലോകം ചുറ്റുന്നതായി സി.ബി.ഐ കൈമലര്‍ത്തി വിദേശകാര്യ മന്ത്രാലയം

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കിനെ 13,000 കോടി രൂപ തട്ടിച്ച് വിദേശത്തേക്ക് കടന്ന വജ്രവ്യാപാരി നിരവ് മോദി റദ്ദാക്കിയ പാസ്‌പോര്‍ട്ടുമായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് നിരവ് ഈമാസം...

പാസ്‌പോര്‍ട്ടിലെ വിവേചനം: തൊഴില്‍ സാധ്യത നഷ്ടപ്പെടുമെന്ന ആശങ്ക വ്യാപകം

  പാസ്‌പോര്‍ട്ട് നിറത്തില്‍ മാറ്റം വരുത്തി ജനങ്ങളെ വേര്‍തിരിക്കുന്ന നിലപാട് തൊഴില്‍ മേഖലയില്‍ സാധ്യതകള്‍ നഷ്ടപ്പെടുത്തുമെന്ന ആശങ്ക വ്യാപകമാകുന്നു. നിലവിലെ പാസ്‌പോര്‍ട്ടിന് പകരം മൂന്ന് നിറങ്ങളിലാക്കി മാറ്റാനുള്ള തീരുമാനം ഇന്ത്യന്‍ ജനതയെ വിവിധ തട്ടുകളിലാക്കി...

പാസ്‌പോര്‍ട്ടിന്റെ നിറംമാറ്റ നടപടി പ്രവാസികളോടുള്ള വിവേചനമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ടിന്റെ നിറം അടക്കം പരിഷ്‌കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രാഹുല്‍ ഗാന്ധി. പാസ്‌പോര്‍ട്ടിന്റെ നിറം ഓറഞ്ച് ആക്കുന്നത് പ്രവാസികളോടുള്ള വിവേചനമാണെന്നും ഈ നടപടി ബി.ജെ.പിയുടെ വിഭജന മനോഭാവം പ്രകടമാക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Treating...

MOST POPULAR

-New Ads-