Tag: parvez musharaf
മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി
രാജ്യദ്രോഹക്കേസില്‍ പാകിസ്താന് മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത് റദ്ദാക്കി. ലാഹോര്‍ ഹൈക്കോടതിയാണ് വിധി റദ്ദാക്കിയത്. പ്രത്യേക കോടതി രൂപവത്കരിച്ചത്...