Tag: party fund
കിടപ്പു രോഗികളുടെ ക്ഷേമപെന്‍ഷനില്‍ നിന്ന് പാര്‍ട്ടി ഫണ്ട് പിരിച്ചു; സി.പി.ഐ നേതാക്കള്‍ വെട്ടില്‍
കൊല്ലം: കൊല്ലം അഞ്ചലില്‍ കിടപ്പുരോഗികളുടെ ക്ഷേമപെന്ഷന് തുകയില്‍നിന്ന് സി.പി.ഐ. പാര്‍ട്ടി ഫണ്ട് പിരിച്ചു. ക്ഷേമ പെന്‍ഷനില്‍നിന്ന് നൂറുരൂപ വീതം പിരിക്കുകയായിരുന്നു. അഞ്ചല്‍ പഞ്ചായത്തിലെ പത്താംവാര്‍ഡിലാണ്...