Wednesday, April 14, 2021
Tags Parappanangadi

Tag: Parappanangadi

പക്ഷിപ്പനി; പരപ്പനങ്ങാടിയില്‍ കോഴികളെയും വളര്‍ത്തുപക്ഷികളെയും കൊന്നു

പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറത്ത് കോഴികളെയും വളര്‍ത്തുപക്ഷികളെയും കൊന്നുതുടങ്ങി. പരിശീലനം ലഭിച്ച 10 അംഗ റാപ്പിഡ് റെസ്‌പോണ്‍സ് ടീം ആണ് പക്ഷികളെ കൊല്ലാന്‍ നേതൃത്വം നല്‍കിയത്.

MOST POPULAR

-New Ads-