Tag: Paraguay
വ്യാജ പാസ്പോര്‍ട്ട് കേസ്; റൊണാള്‍ഡീന്യോയെ ജയിലില്‍ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റി
വ്യാജ പാസ്പോര്‍ട്ട് കേസില്‍ ജയിലിലായ ബ്രസീല്‍ ഫുട്ബോള്‍ സൂപ്പര്‍താരം റൊണാള്ഡീന്യോയ ഒടുവില്‍ വീട്ടുതങ്കലിലേക്ക് മാറ്റി. ഒരുമാസത്തിലേറെയായി പരാഗ്വയില്‍ അറസ്റ്റിലായ റൊണാള്‍ഡീന്യോയേയും സഹോദരനേയും ജയിലില്‍ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ പരാഗ്വ കോടതി...
വ്യാജ പാസ്പോര്‍ട്ട്; റൊണാള്‍ഡീന്യോയെ ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ മെസിയുടെ ഇടപെടല്‍
വ്യാജ പാസ്പോര്‍ട്ടുമായി പിടിയിലായ ഫുട്ബോള്‍ താരം റൊണാള്‍ഡീന്യോക്ക് സഹായം വാഗ്ദാനം ചെയ്ത് അര്‍ജന്റീന ഇതിഹാസതാരം മെസി. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒരു കസിനോ ഉടമയുടെ ക്ഷണപ്രകാരം...
പരാഗ്വെയും ജറുസലമില്‍ എംബസി തുറന്നു
ജറുസലം: യുഎസിന് പിന്നാലെ പരാഗ്വെയും ജറുസലമില്‍ എംബസി തുറന്നു. ഇതോടെ രണ്ട് രാഷ്ട്രങ്ങളുടെ എംബസി ജറുസലമില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്നലെയാണ് പാരാഗ്വയ് എംബസി തുറന്നത്. പരാഗ്വയന്‍ പ്രസിഡന്റ് ഹോരസിയോ കാര്‍ട്ട്സ് ഇസ്രാഈല്‍ പ്രധാനമന്ത്രി...