Saturday, April 10, 2021
Tags Pannyan raveendran

Tag: Pannyan raveendran

തച്ചങ്കരിക്കെതിരെ പന്ന്യന്‍ രവീന്ദ്രന്‍; വെച്ചുപൊറുപ്പിക്കില്ലെന്ന് ഭീഷണി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിക്കെതിരെ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. തച്ചങ്കരിയുടെ പെരുമാറ്റം സ്വേച്ഛാധിപതിയെ പോലെയാണെന്നും വെച്ചുപൊറുപ്പിക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു. എം.ഡിയുടെ നയങ്ങള്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി സംയുക്ത തൊഴിലാളി യൂണിയന്‍ നടത്തുന്ന അനിശ്ചിതകാല...

നെഞ്ചുവേദനയെ തുടര്‍ന്ന് പന്ന്യന്‍ രവീന്ദ്രനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

പാലക്കാട് : മുതിര്‍ന്ന സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെ നെഞ്ചുവേദനയെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ്‌സംഭവം. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പിന്നീട് നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു....

MOST POPULAR

-New Ads-