Thursday, April 15, 2021
Tags PANIPURI

Tag: PANIPURI

പാനി പൂരി വില്‍പ്പന കോവിഡ് വ്യാപനത്തിന് കാരണമായേക്കാം; വില്‍പ്പന നിരോധിച്ച് ജില്ലാ ഭരണകൂടം

ലക്‌നൗ: പാനി പൂരി കോവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന് കാണ്‍പൂര്‍ ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ പാനി പൂരിയുടെ വില്‍പ്പന ജില്ലാ ഭരണകൂടം നിരോധിച്ചു.

MOST POPULAR

-New Ads-