Monday, April 12, 2021
Tags Panchayat Election

Tag: Panchayat Election

വോട്ടര്‍ പട്ടിക: തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വൈകിക്കാനുള്ള ബോധപൂര്‍വ ശ്രമവുമായി തെരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന സര്‍ക്കാരും രംഗത്ത്. ഇതിന്റെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ 2019 വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെ...

വോട്ടര്‍ പട്ടികയില്‍ പേര് ഉറപ്പാക്കാന്‍ ശ്രദ്ധിക്കുക: മുസ്‌ലിംലീഗ്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വോട്ടേഴ്‌സ് ലിസ്റ്റിലെ പേര് ഉറപ്പ് വരുത്താനും പുതിയ വോട്ടര്‍മാരെ ചേര്‍ത്തുന്നതിനും പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് മുസ്...

തദ്ദേശ സ്ഥാപനങ്ങള്‍ വിഭജിക്കുന്നു; നഗരസഭാ, കോര്‍പ്പറേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടെന്ന് ശിപാര്‍ശ

കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭജനവും രൂപീകരണവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കിയത്. ഒാരോ...

നിഷേധാത്മകമായ നടപടികള്‍ക്ക് സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്ന് ഉമ്മന്‍ചാണ്ടി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള നിഷേധാത്മകമായ നടപടികള്‍ക്ക് സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നും അദ്ദേഹം നിയമസഭാ മാര്‍ച്ചില്‍...

മികച്ച ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട്; അടിസ്ഥാന യോഗ്യതയില്ലാത്തവര്‍ മുന്നില്‍

കോഴിക്കോട്: ജില്ലയില്‍ മികച്ച ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തതില്‍ വ്യാപക ക്രമക്കേട് നടന്നതായി പരാതി. 2017-18 വര്‍ഷത്തെ മികച്ച പഞ്ചായത്തുകളെ തെരഞ്ഞെടുത്തതിലാണ് ക്രമക്കേടും രാഷ്ട്രീയ ഇടപെടലുമുണ്ടായതായി ആക്ഷേപമുയര്‍ന്നിരിക്കുന്നത്. മികച്ച പ്രവര്‍ത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകളെ...

കാസര്‍കോട് ജില്ലയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി: പതിനെട്ട് വര്‍ഷമായി ഭരിക്കുന്ന കാറടുക്ക പഞ്ചായത്ത് നഷ്ടമായി;...

കാസര്‍കോട്: 18 വര്‍ഷത്തിനു ശേഷം കാസര്‍കോട് ജില്ലയിലെ കാറടുക്ക പഞ്ചായത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. കാറടുക്കയില്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വസ പ്രമേയം യു.ഡി.എഫ് പിന്തുണച്ചതോടെ കേരളത്തില്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായി കണക്കാക്കുന്ന കാസര്‍കോട്...

ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്: തൃണമൂല്‍ കോണ്‍ഗ്രസിന് ശക്തമായ മുന്നേറ്റം

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ശക്തമായ മുന്നേറ്റം. തൃണമൂല്‍ കോണ്‍ഗ്രസ് 110 സീറ്റുകളില്‍ വിജയിച്ചു. 1208 പഞ്ചായത്ത് സീറ്റുകളിലും തൃണമൂല്‍ ലീഡ് ചെയ്യുന്നു. ജില്ലാ പരിഷത്തിലും പഞ്ചായത്ത്...

MOST POPULAR

-New Ads-