Tag: Panakkad Sayyid Sadqali shihab thangal
വട്ടമേശയില്‍ നിന്ന് പര്‍ണശാലയിലേക്ക്
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
ഓര്‍മകളുടെ തിരനോട്ടം വിദൂരമായ ഇന്നലെകളില്‍ തുടങ്ങുന്നു. പിതാമഹന്മാരുടെ എഴുതപ്പെടാത്ത ഒസ്യത്തുകള്‍ പോലെ, എന്നാല്‍ അനന്തവരുന്ന തലമുറകള്‍ക്ക് ഭാഗംവെക്കാന്‍...
ആ കച്ചവടക്കാർ നമ്മൾ തന്നെയാണ്..! സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഹൃദയ...
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
വര്‍ണ ശബളിമയാര്‍ന്ന കാഴ്ച്ചകള്‍ക്കപ്പുറം നമ്മുടെ അങ്ങാടികളിലും തെരുവുകളിലുമുള്ള
സാധാരണക്കാരന്റെ പച്ചയായ ജീവിത പരിസരങ്ങളിലേക്കും നമ്മുടെ ശ്രദ്ധയും ചിന്തയും പതിയേണ്ടതുണ്ട്.
നമ്മുടെ...
ചാനല്‍ സര്‍വേ സാമാന്യ രാഷ്ട്രീയ ബോധ്യത്തിന് നിരക്കുന്നതല്ല, ലീഗിന്റെ ശക്തി നടത്തിപ്പുകാര്‍ക്ക് ബോധ്യപ്പെടും
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
സര്‍വേകളുടെ പിന്നില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ സ്ഥാപനങ്ങള്‍ സര്‍വേകള്‍ സാധാരണയായി നടത്താറുള്ളതാണ്. കഴിഞ്ഞ രണ്ടു ദിവസമായി ഒരു മലയാളം...
പ്രവാസികളെ ഒരു വിധേനയും മറുകര പറ്റാന്‍ സമ്മതിക്കാത്ത ഒരു സര്‍ക്കാര്‍: സാദിഖലി...
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
പ്രവാസികളോട് സര്‍ക്കാര്‍ കാണിക്കുന്നത് വിവേചനമാണ്, അനീതിയാണ്.
പ്രവാസികളെ ഒരു വിധേനയും മറുകര പറ്റാന്‍ സമ്മതിക്കാത്ത...
രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അവതാരകന്‍: സാദിഖലി തങ്ങള്‍
മലപ്പുറം: രാഷ്ട്രീയ പ്രവര്‍ത്തകന്റെ ധാര്‍മ്മിക ഭാവങ്ങളെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നതായിരുന്നു എം.ഐ തങ്ങളുടെ വാക്കുകളും പ്രവൃത്തികളുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങല്‍ പറഞ്ഞു. ചരിത്ര ബോധമായിരുന്നു അദ്ദേഹത്തിന്റെ...
യുഡിഎഫ് വിജയത്തില്‍ മുഖ്യപങ്ക് മുസ്‌ലിംലീഗിന്: മുല്ലപള്ളി
മലപ്പുറം: സംസ്ഥാനത്ത് ഐക്യജനാധിപത്യ മുന്നണിക്കുണ്ടായ തിളക്കമാര്‍ന്ന വിജയത്തില്‍ നന്ദി പറയാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പാണക്കാടെത്തി. ഇന്നലെ രാവിലെ 11.30ഓടെ പാണക്കാടെത്തിയ മുല്ലപ്പള്ളിയെ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ്...
വയനാട്ടില്‍ ആവേശമായി സാദിഖലി തങ്ങളുടെ പര്യടനം
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം വയനാട് ജില്ലയില്‍ ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ദ്വിദിന സന്ദര്‍ശനം ആവേശമായി....
രാഹുല്‍ ഗാന്ധി വന്നാല്‍ നല്ലതെന്ന് ഹൈദരലി തങ്ങള്‍
കണ്ണൂര്‍: കേരളത്തില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ നല്ലതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. തീരുമാനം കോണ്‍ഗ്രസിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച കണ്ണൂര്‍ ബാഫഖി തങ്ങള്‍ സ്മാരക...
ഭാഷാസമരത്തെ മുന്നണിയില്‍ നിന്നു നയിച്ച വിപ്ലവകാരി-കൊളത്തൂര്‍ മുഹമ്മദ് മൗലവിയെ അനുസ്മരിച്ച് സാദിഖലി തങ്ങള്‍
മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവിയെ അനുസ്മരിക്കുന്നു. ഫെയ്‌സ്ബുക് പേജിലൂടെയാണ് കൊളത്തൂരിനെ സംബന്ധിച്ച ഓര്‍മകള്‍ അദ്ദേഹം രേഖപ്പെടുത്തിയത്.
മതമൈത്രിയുടെ വിളംബരമായി പാണക്കാട് , അഗ്നിക്കിരയായ ചമ്രവട്ടം ക്ഷേത്ര പുനര്‍ നിര്‍മാണത്തിന് സഹായം...
ഇഖ്ബാല്‍കല്ലുങ്ങല്‍
മലപ്പുറം
മതമൈത്രിക്ക് പുകള്‍പെറ്റ പാണക്കാട്ട് ഇന്നലെ സാഹോദര്യത്തിന്റെ മറ്റൊരുസാക്ഷ്യപ്പെടുത്തല്‍കൂടി. 2013ല്‍ അഗ്നിബാധക്കിരയായ ഭാരതപ്പുഴയിലെ പ്രശസ്തമായ ചമ്രവട്ടം ശ്രീ അയ്യപ്പക്ഷേത്രത്തിന്റെ പുനര്‍ നിര്‍മാണത്തിനു സഹായഭ്യാര്‍ത്ഥനയുമായി ക്ഷേത്രം ഭാരവാഹികള്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തേടിയെത്തി....