Tag: panakkad muhammed ali shihab thangal
ശിഹാബ് തങ്ങളെ ഇനി ഇറ്റാലിയന്‍ ഭാഷയിലും വായിക്കാം
ദുബൈ: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ചുള്ള ഇംഗ്ലീഷ് പുസ്തകം ഇറ്റാലിയന്‍ ഭാഷയിലേക്ക്. പ്രമുഖ ഇറ്റാലിയന്‍ എഴുത്തുകാരി സബ്രീന ലീയാണ് പുസ്തകം ഇറ്റലിയിലേക്ക് മൊഴിമാറ്റം നടത്തിയത്. വെള്ളിയാഴ്ച ദുബൈയില്‍ നടന്ന...
പക്വമതിയായ നേതാവ്
കെ.പി.എ മജീദ്
ഞാന്‍ മുസ്ലിം യൂത്ത്ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്തെ ഓര്‍മകളാണ് മനസിലേക്ക് ഓടിയെത്തുന്നത്. മുസ്ലിം യൂത്ത്ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ അതീവ...
ഒരേയൊരു പൂനിലാവ്
ഉമ്മന്‍ചാണ്ടി
ഒരേയൊരു ചന്ദ്രന്. ആകാശത്തേക്കു നോക്കുന്ന ഓരോരുത്തര്‍ക്കും തോന്നുക അതു തന്റെ സ്വന്തം ചന്ദ്രനാണെന്നാണ്. ഒരേയൊരു പൂനിലാവ്. അത് ഓരോരുത്തര്‍ക്കും സുഖകരമായ...
സാക്ഷിയും കാര്‍മ്മികനുമായി…
പി.കെ കുഞ്ഞാലിക്കുട്ടി
പഠനം കഴിഞ്ഞ് പൊതുരംഗത്ത് സജീവമാവുന്ന കാലം. മലപ്പുറത്ത് സംസ്ഥാന സര്‍ക്കാര്‍, സഹകരണ സ്പിന്നിംഗ് മില്‍ ആരംഭിക്കുന്നു. തദ്ദേശീയരായ നൂറുകണക്കിനു പേര്‍ക്ക്...
ബാപ്പയുടെ പകരക്കാരനായി…
സയ്യിദ് സാദിഖലി ശിഹാബ്
1975 ആഗസ്റ്റിലെ സ്വാതന്ത്ര്യദിനത്തിന്റെ അടുത്തൊരു വെള്ളിയാഴ്ച. ബാപ്പയുടെ മരണം കഴിഞ്ഞ് '40' ആയിരുന്നു. കൊടപ്പനയ്ക്കല്‍ തറവാട്ടുവീട്ടിലെ വിശാലമായ വരാന്തയ്ക്കു...
ഉപ്പാന്റെ ജീവനായ തങ്ങള്‍
അഹമ്മദ് റയീസ്
കൊടപ്പനക്കല്‍ തറവാടുമായിഞങ്ങള്‍ക്കൊരു വൈകാരിക ബന്ധമുണ്ട്.അത് ഉപ്പാന്റെ ജീവനായ മുഹമ്മദലി ശിഹാബ് തങ്ങളോടുള്ള സ്നേഹവും ബഹുമാനവുമാണ്. എവിടെ...
ജീവിക്കുന്നു ജനഹൃദയങ്ങളില്‍
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇല്ലാത്ത പത്തു വര്‍ഷമാണ് കടന്നു പോയതെന്ന് വിശ്വസിക്കാനാവുന്നില്ല. അദ്ദേഹമിപ്പോഴും...
മറവിയാകില്ല, സ്നേഹത്തിന്റെ ആ മഹാഗോപുരം
പെരുമ്പടവം ശ്രീധരന് വ്യക്തിപരമായി അത്രയേറെ അടുപ്പമില്ലെങ്കിലും കണ്ടുമുട്ടുമ്പോഴൊക്കെ എന്നോട് എന്തെന്നില്ലാത്ത സ്നേഹവും വാത്സല്യവും കാണിച്ചിട്ടുള്ള ആളായിരുന്നു ശിഹാബ് തങ്ങള്‍. മനുഷ്യനെക്കുറിച്ച് ഉദാരമായി ചിന്തിക്കുന്ന ഒരു മനസ്സുണ്ടായിരുന്നു അദ്ദേഹത്തിന്. ഏതെങ്കിലും...