Tuesday, September 28, 2021
Tags Panakad hyderali thangal

Tag: Panakad hyderali thangal

ജി.എം ബനാത് വാല, അത്തറിന്റെ സുഗന്ധമുള്ള ഓര്‍മ്മകള്‍

പാണക്കാടിന്റെ പടികടന്ന് വരാറുള്ള ബനാത് വാല സാഹിബിനെ എപ്പോഴും ഓര്‍ക്കാറുണ്ട്. ശര്‍വാണിയുടെ പോക്കറ്റില്‍നിന്ന് വര്‍ണസഞ്ചിയില്‍ പൊതിഞ്ഞ അത്തറിന്റെ കുപ്പി എനിക്ക് സമ്മാനിക്കാറുണ്ടായിരുന്ന ബനാത് വാല സാഹിബ്. കേരളത്തില്‍ എപ്പോള്‍ വന്നാലും...

മെട്രോ മുഹമ്മദ് ഹാജി,നിഷ്‌കളങ്ക സ്‌നേഹവും നിസ്വാര്‍ത്ഥ സേവനവും മുഖമുദ്രയാക്കിയ വ്യക്തി; ഹൈദരലി തങ്ങള്‍

അന്തരിച്ച മെട്രോ മുഹമ്മദ് ഹാജി നിഷ്‌കളങ്കമായ പെരുമാറ്റത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും മുഖമുദ്രയായിരുന്നെന്ന് ഹൈദരലി തങ്ങള്‍. മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിനും ചന്ദ്രികക്കും അദ്ദേഹം നല്‍കിയ സേവനങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും തങ്ങള്‍ പറഞ്ഞു.

എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍: നന്മയുടെ പ്രകാശംപരത്തിയ പണ്ഡിതന്‍

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പണ്ഡിതന്‍മാരുടെ വേര്‍പാട് ലോകത്തിന്റെ നഷ്ടമാണ് എന്ന തത്വം അന്വര്‍ത്ഥമാക്കുന്നതാണ് എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരുടെ വിയോഗം. ജീവിച്ചകാലമത്രയും സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുകയും...

ബലിപെരുന്നാള്‍ ദിനം ദുരിതാശ്വാസത്തിനുസമര്‍പ്പിക്കുക – പാണക്കാട്‌ ഹൈദരലി ശിഹാബ്തങ്ങള്‍

ത്യാഗ സ്മരണയായ ബലിപെരുന്നാള്‍ ദിനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിക്കാന്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. കനത്ത മഴയും പ്രളയവും ദുരിതം...

മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയേറ്റ് ഡല്‍ഹിയില്‍ തുടങ്ങി

ന്യൂഡല്‍ഹി: മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയേറ്റ് യോഗം ഡല്‍ഹില്ലിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ ആരംഭിച്ചു. മുസ്‌ലിം ലീഗ് രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്....

രാഹുല്‍ രാഷ്ട്രത്തിന് കരുത്തുറ്റ നേതൃത്വമാകും; ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: രാജ്യത്തിന് കരുത്തുറ്റ നേതൃത്വമാകാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു കഴിയുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. മതേതര ഇന്ത്യയുടെ പ്രതീക്ഷയാണ് രാഹുല്‍. രാജ്യത്തിന്റെ...

വേങ്ങരയുടെ പാരമ്പര്യം കാത്തുസൂക്ഷിച്ച വിജയം: പാണക്കാട് ഹൈദരലി തങ്ങള്‍

മലപ്പുറം: വേങ്ങരയുടെ പാരമ്പര്യം കാത്തുസൂക്ഷിച്ച വിജയമാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ വികാരം പ്രതിഫലിച്ചു. മതേതര വിശ്വാസികള്‍ മാര്‍സ്സിസത്തിനും ഫാസിസത്തിനുമെതിരാണെന്ന് തെളിയിക്കുന്നതാണ്...

MOST POPULAR

-New Ads-