Tag: pana
കുവൈത്തില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷിക്കാന്‍ മുനവ്വറലി തങ്ങള്‍
കുവൈത്തില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശി അര്‍ജുനനെ രക്ഷിക്കാന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ രംഗത്ത്. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക ലഭ്യമാക്കാന്‍ ഇടപെടാമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉറപ്പു...