Tag: pan aadhar link
ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ കണക്ഷന് വിച്ഛേദിക്കില്ലെന്ന് ടെലകോം മന്ത്രാലയം
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ കണക്്ഷനുകള്‍ വിച്ഛേദിക്കില്ലെന്ന് കേന്ദ്ര ടെലകോം മന്ത്രാലയം. വിഷയത്തില്‍ സുപ്രീംകോടതിയില്‍ കേസ് നിലവിലിരിക്കെ അന്തിമ തീരുമാനത്തിലെത്താനാകില്ലെന്നും മന്ത്രാലയ സെക്രട്ടറി അരുണ സുന്ദര്രാജന് പറഞ്ഞു. വിധിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം...
ഡ്രൈവിങ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കുന്നതായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: വിവിധ രേഖകളെ ആധാറുമായി ബന്ധിപ്പിച്ചതിന് പിന്നാലെ ഡ്രൈവിങ് ലൈസന്‍സും ആധാറുമായി ലിങ്ക് ചെയ്യാന്‍ കേന്ദ്ര നീക്കം. വിഷയത്തില്‍ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് സൂചന നല്കി.
ഇതു സംബന്ധിച്ച് ഗതാഗത മന്ത്രി നിതിന്‍...
വ്യക്തിയുടെ സ്വകാര്യത നിരീക്ഷിക്കാനാവില്ലെന്ന് ആധാര്‍ അതോറിറ്റി
ന്യൂഡല്‍ഹി: കോടതി അനുവദിച്ചാലും ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വ്യക്തിയുടെ സ്വകാര്യത നിരീക്ഷിക്കാനാവില്ലെന്ന് ആധാര്‍ കാര്‍ഡിന്റെ ചുമതലയുള്ള യുണീക് ഐഡന്റിഫിക്കേഷന്‍ അതോറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ). ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വ്യക്തിയെ പിന്തുടരാനാകില്ലെന്നും അതിനു വേണ്ട...
ഫോറം വഴിയും ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാം
ന്യൂഡല്‍ഹി: അപേക്ഷാ ഫോറം വഴിയും ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാമെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ഓണ്‍ലൈനിലൂടെയും എസ്.എം.എസിനും പുറമേയാണിത്. ഒരു പേജുള്ള അപേക്ഷാ ഫോറത്തില്‍ വ്യക്തിഗത വിവരങ്ങള്‍, ആധാര്‍-പാന്‍ നമ്പറുകള്‍ തുടങ്ങിയവ കൃത്യമായി...