Sunday, April 18, 2021
Tags Pambadi nehru college

Tag: pambadi nehru college

ജിഷ്ണുവിന്റേതെന്ന് കരുതുന്ന കത്ത് വ്യാജം; വെളിപ്പെടുത്തലുമായി ടി.പി സെന്കുമാര്‍

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജിലെ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണുവിന്റേതെന്ന് കരുതുന്ന കത്ത് വ്യാജമെന്ന് സ്ഥാനമൊഴിഞ്ഞ ഡിജിപി ടിപി സെന്‍കുമാര്‍. കത്തിലെ കയ്യക്ഷരവും ജിഷ്ണുവിന്റേതല്ല. കത്ത് അവിടെയിട്ടത് ആരാണെന്ന് കണ്ടെത്തേണ്ടതുണ്ട് എന്നും സെന്‍കുമാര്‍...

ജിഷ്ണു കേസ്: സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; പുറത്താക്കിയ അധ്യാപകനെ തിരിച്ചെടുത്തു

പാമ്പാടി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പാമ്പാടി നെഹ്‌റു കോളജ് അധികൃതര്‍. ഹാജരും ഇന്റേണല്‍ മാര്‍ക്കുമില്ലെന്ന് ചൂണ്ടിക്കാട്ടി 65 വിദ്യാര്‍ത്ഥികളെയാണ്...

ഒടുവില്‍ തീരുമാനം; ജിഷ്ണുവിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കും

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണവുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ അമ്മ നടത്തിയ പ്രതികരണം തീര്‍ത്തും വൈകാരികമാണെന്നും അത് കണക്കിലെടുക്കുന്നില്ലെന്നും...

MOST POPULAR

-New Ads-