Sunday, April 18, 2021
Tags Palestine-israel

Tag: palestine-israel

ഇനിയും കയ്യേറിയാല്‍ എല്ലാം ചേര്‍ത്ത് ഫലസ്തീന്‍ രാജ്യ പ്രഖ്യാപനം നടത്തുമെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഷതെയ്

ഇസ്രഈല്‍ വെസ്റ്റ്ബാങ്ക് ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താല്‍ നേരത്തെയുള്ള കരാറുകള്‍ പിന്നീട് നിലനില്‍ക്കില്ലെന്നും ജറുസലേം തലസ്ഥാനമായി ഗാസയും വെസ്റ്റ്ബാങ്കും ചേര്‍ത്ത് ഫലസ്തീന്‍ രാജ്യ പ്രഖ്യാപനം നടത്തുമെന്നും മുഹമ്മദ് ഷതെയ് ഇസ്രഈലിന് മുന്നറിയിപ്പ് നല്‍കി....

ജോര്‍ദാന്‍ വഴിയുള്ള ഫലസ്തീന്റെ കാര്‍ഷിക ഇടപാടും തടഞ്ഞ് ഇസ്രാഈല്‍

റാമല്ല: ജോര്‍ദാന്‍ വഴി ഫലസ്തീന്‍ തുടര്‍ന്നിരുന്ന കാര്‍ഷിക കയറ്റുമതി ഇസ്രാഈല്‍ തടഞ്ഞു. അതിര്‍ത്തി കടന്നുള്ള ഫലസ്തീന്‍ കാര്‍ഷികോല്‍പന്ന കയറ്റുമതി നിര്‍ത്തിവെക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് ഇസ്രാഈല്‍ നിര്‍ദേശം നല്‍കിയതായി ഫലസ്തീന്‍ കൃഷി...

ഗസ്സയില്‍ കുട്ടികള്‍ക്കു നേരെ ഇസ്രാഈലി വ്യോമാക്രമണം; അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം കനക്കുന്നു

ഗസ്സയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തലിന് ശേഷം വീണ്ടും ഇസ്രാഈല്‍ വ്യോമാക്രമണം. ഇസ്്‌ലാമിക് ജിഹാദിന്റെയും ഹമാസിന്റെയും കേന്ദ്രങ്ങള്‍ക്കുനേരെയാണ് ആക്രമണം നടത്തുന്നതെന്ന് വാദത്തില്‍ നടത്തുന്ന ഇസ്രാഈല്‍ ആക്രമത്തില്‍ കൊല്ലപ്പെടുന്നതെല്ലാം സാധാരണക്കാരാണ്. ഇസ്രാഈല്‍ സേന...

ഫലസ്തീന്‍ താഴ്വര ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കുമെന്ന് നെതന്യാഹു

ജറൂസലേം: വരുന്ന തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തിയാല്‍ ഫലസ്തീന്‍ പ്രദേശമായ വെസ്റ്റ് ബാങ്കിലെ ജോര്‍ദാന്‍ താഴ്വര ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പരമാവധി വലതുപക്ഷ...

അന്താരാഷ്ട്ര കോടതി വിലക്കിയ ഭിത്തി വീണ്ടും നിര്‍മിക്കാന്‍ ഒരുങ്ങി ഇസ്രാഈല്‍

ഫലസ്തീല്‍ അന്താരാഷ്ട്ര കോടതി വിലക്കിയ ഭിത്തി നിര്‍മ്മാണം വീണ്ടും ആരംഭിക്കാന്‍ ഒരുങ്ങി ഇസ്രാഈല്‍ ഭരണകൂടം. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പു നിര്‍ത്തി വച്ച നിര്‍മാണമാണ് ഇപ്പോള്‍ വീണ്ടും തുടങ്ങാന്‍ പോകുന്നത്. ഫലസ്തീനില്‍...

ഫലസ്തീന് ഐക്യദാര്‍ഢ്യം; വെസ്റ്റ് ബാങ്കില്‍ എംബസി തുറന്ന് ഒമാന്‍

ഇസ്രാഈല്‍ അധിനിവേശം ശക്തമായ സാഹചര്യത്തില്‍ ഫലസ്തീന്‍ കടുത്ത രാഷ്ട്രീയ നീക്കവുമായ അയല്‍രാജ്യമായ ഒമാന്‍. ഇതിന്റെ ഭാഗമായി റാമല്ലയിലെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒമാന്‍ എംബസി തുറന്നു. ഫലസ്തീന്‍ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം...

വെസ്റ്റ് ബാങ്ക്; യുഎസ് അംബാസിഡര്‍ക്കെതിരെ അന്തര്‍ദേശീയ കോടതിയെ സമീപിക്കുമെന്ന് ഫലസ്തീന്‍

വെസ്റ്റ്ബാങ്കിന്റ മേഖലയെ ചൊല്ലിയുള്ള അവകാശതര്‍ക്കത്തില്‍ അന്തര്‍ദേശീയ ക്രിമിനല്‍ കോടതിയെ സമീപിക്കാന്‍ ഫലസ്തീന്‍ തയാറെടുക്കുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ്ബാങ്കിനെ കുറിച്ച് യു.എസ് അംബാസിഡര്‍ ഡേവിഡ് ഫ്രീഡ്മാന്‍ വിവാദ പരാമര്‍ശം...

കാറിടിച്ചെന്ന് ആരോപണം; രണ്ട് ഫലസ്തീനികളെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊന്നു

ജറൂസലം: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ സേനയുടെ വെടിവെപ്പില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റാമല്ലയില്‍നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഫലസ്തീനികള്‍ ഓടിച്ച വാഹനം ഇടിച്ച്...

പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഫലസ്തീനി യുവതിയെ ഇസ്രാഈല്‍ സൈന്യം വെടിവെച്ചു കൊന്നു

ഗസ്സ: ഫലസ്തീനിയന്‍ യുവതിയെ ഇസ്രാഈല്‍ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. ഇന്നലെ വൈകിട്ട് കിഴക്കന്‍ ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ അതിര്‍ത്തിക്കു സമീപം നടന്ന ഗ്രേയ്റ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല....

മുസ്‌ലിം വിരുദ്ധ പരാമര്‍ശം: യാഇര്‍ നെതന്യാഹുവിനെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു

ഗസ: ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യാഇര്‍ നെതന്യാഹുവിനെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. ഫേസ്ബുക്കിലൂടെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. വ്യാഴാഴ്ച്ച ഫലസ്തീനിലുണ്ടായ അക്രമണത്തെ തുടര്‍ന്ന് ഫേസ്ബുക്കിലൂടെ നടത്തിയ...

MOST POPULAR

-New Ads-