Sunday, May 28, 2023
Tags Palestine

Tag: palestine

കോവിഡ് ബാധിച്ച ഉമ്മയെ മകന്‍ അവസാനമായി കണ്ടത് ആശുപത്രിയുടെ ജനാലയ്ക്ക് മുകളില്‍ കയറി; ദൃശ്യം...

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ കാണാന്‍ മകന്‍ ആശുപത്രി എസിയുവിന്റെ പുറം ജനാലയില്‍ കയറിപ്പറ്റിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മരണക്കിടക്കയിലായ ഉമ്മയെ അവസാനമായി കാണാനും അവസാന നിമിഷങ്ങള്‍ അരികിലിരിക്കാനുമായാണ്...

ഇനിയും കയ്യേറിയാല്‍ എല്ലാം ചേര്‍ത്ത് ഫലസ്തീന്‍ രാജ്യ പ്രഖ്യാപനം നടത്തുമെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഷതെയ്

ഇസ്രഈല്‍ വെസ്റ്റ്ബാങ്ക് ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താല്‍ നേരത്തെയുള്ള കരാറുകള്‍ പിന്നീട് നിലനില്‍ക്കില്ലെന്നും ജറുസലേം തലസ്ഥാനമായി ഗാസയും വെസ്റ്റ്ബാങ്കും ചേര്‍ത്ത് ഫലസ്തീന്‍ രാജ്യ പ്രഖ്യാപനം നടത്തുമെന്നും മുഹമ്മദ് ഷതെയ് ഇസ്രഈലിന് മുന്നറിയിപ്പ് നല്‍കി....

ജോര്‍ദാന്‍ വഴിയുള്ള ഫലസ്തീന്റെ കാര്‍ഷിക ഇടപാടും തടഞ്ഞ് ഇസ്രാഈല്‍

റാമല്ല: ജോര്‍ദാന്‍ വഴി ഫലസ്തീന്‍ തുടര്‍ന്നിരുന്ന കാര്‍ഷിക കയറ്റുമതി ഇസ്രാഈല്‍ തടഞ്ഞു. അതിര്‍ത്തി കടന്നുള്ള ഫലസ്തീന്‍ കാര്‍ഷികോല്‍പന്ന കയറ്റുമതി നിര്‍ത്തിവെക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് ഇസ്രാഈല്‍ നിര്‍ദേശം നല്‍കിയതായി ഫലസ്തീന്‍ കൃഷി...

ഫലസ്തീന്‍ പ്രശ്‌നവും ഇസ്രാഈല്‍ തെരഞ്ഞെടുപ്പും

മഹമൂദ് മാട്ടൂല്‍ ഫലസ്തീന്‍ ജനതയ്ക്കെതിരെയുള്ള വളരെ അപകടകരമായ, അന്താരാഷ്ട്ര നയതന്ത്രത്തിന്റെ എല്ലാ ധാര്‍മ്മിക തത്വങ്ങള്‍ക്കും എതിരായി അതി നീചവും നിയമവിരുദ്ധവുമായ രീതിയിലാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി...

അന്താരാഷ്ട്ര കോടതി വിലക്കിയ ഭിത്തി വീണ്ടും നിര്‍മിക്കാന്‍ ഒരുങ്ങി ഇസ്രാഈല്‍

ഫലസ്തീല്‍ അന്താരാഷ്ട്ര കോടതി വിലക്കിയ ഭിത്തി നിര്‍മ്മാണം വീണ്ടും ആരംഭിക്കാന്‍ ഒരുങ്ങി ഇസ്രാഈല്‍ ഭരണകൂടം. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പു നിര്‍ത്തി വച്ച നിര്‍മാണമാണ് ഇപ്പോള്‍ വീണ്ടും തുടങ്ങാന്‍ പോകുന്നത്. ഫലസ്തീനില്‍...

ഫലസ്തീന് ഐക്യദാര്‍ഢ്യം; വെസ്റ്റ് ബാങ്കില്‍ എംബസി തുറന്ന് ഒമാന്‍

ഇസ്രാഈല്‍ അധിനിവേശം ശക്തമായ സാഹചര്യത്തില്‍ ഫലസ്തീന്‍ കടുത്ത രാഷ്ട്രീയ നീക്കവുമായ അയല്‍രാജ്യമായ ഒമാന്‍. ഇതിന്റെ ഭാഗമായി റാമല്ലയിലെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒമാന്‍ എംബസി തുറന്നു. ഫലസ്തീന്‍ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം...

ഫലസ്തീൻ വിഷയത്തിൽ നിലപാട് മാറ്റി ഇന്ത്യ; ചരിത്രത്തിലാദ്യമായി ഇസ്രാഈലിന് അനുകൂലമായി വോട്ടു ചെയ്തു

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഐക്യരാഷ്ട്ര സഭയിൽ ഫലസ്തീനെതിരെ വോട്ട് ചെയ്ത് ഇന്ത്യ. യു.എൻ സാമ്പത്തിക സാമൂഹിക കൗൺസിലിൽ (ഇകോസോക്) ആണ് ഫലസ്തീൻ മനുഷ്യാവകാശ സംഘടനയായ 'ഷാഹിദി'ന് നിരീക്ഷക പദവി നൽകരുതെന്ന ഇസ്രാഈൽ...

വെസ്റ്റ് ബാങ്ക്; യുഎസ് അംബാസിഡര്‍ക്കെതിരെ അന്തര്‍ദേശീയ കോടതിയെ സമീപിക്കുമെന്ന് ഫലസ്തീന്‍

വെസ്റ്റ്ബാങ്കിന്റ മേഖലയെ ചൊല്ലിയുള്ള അവകാശതര്‍ക്കത്തില്‍ അന്തര്‍ദേശീയ ക്രിമിനല്‍ കോടതിയെ സമീപിക്കാന്‍ ഫലസ്തീന്‍ തയാറെടുക്കുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ്ബാങ്കിനെ കുറിച്ച് യു.എസ് അംബാസിഡര്‍ ഡേവിഡ് ഫ്രീഡ്മാന്‍ വിവാദ പരാമര്‍ശം...

പലസ്തീന്‍ ജനതയ്ക്ക് ഇഫ്താര്‍ സഹായവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പലസ്തീന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി വീണ്ടും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഈ തവണ ഇഫ്താര്‍ സഹായമായി 1.5 ദശലക്ഷം യൂറോയാണ് പലസ്തീന്‍ ജനതയക്കുവേണ്ടി ക്രിസ്റ്റ്യാനോ നല്‍കിയത്....

കാറിടിച്ചെന്ന് ആരോപണം; രണ്ട് ഫലസ്തീനികളെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊന്നു

ജറൂസലം: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ സേനയുടെ വെടിവെപ്പില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റാമല്ലയില്‍നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഫലസ്തീനികള്‍ ഓടിച്ച വാഹനം ഇടിച്ച്...

MOST POPULAR

-New Ads-