Thursday, March 23, 2023
Tags Palathayi child abuse

Tag: palathayi child abuse

പാലത്തായി പീഡനക്കേസ്: ആര്‍എസ്എസ് നേതാവിന് ജാമ്യം കിട്ടിയതിനെ ന്യായീകരിച്ച് സിപിഎം പ്രവര്‍ത്തകര്‍

കണ്ണൂര്‍: പാലത്തായിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ആര്‍എസ്എസ് നേതാവിന് പൊലീസ് ഒത്തുകളിയിലൂടെ ജാമ്യം കിട്ടിയതിനെ ന്യായീകരിച്ച് സിപിഎം പ്രവര്‍ത്തകര്‍. ആര്‍എസ്എസ് പ്രവര്‍ത്തകരെക്കാള്‍ ശക്തമായി പ്രതിയായ പത്മരാജന് വേണ്ടി വാദിക്കുന്നത് സിപിഎം പ്രവര്‍ത്തകരും...

ഈ കുരുന്നുകളുടെ ശാപമെല്ലാം നിങ്ങള്‍ എവിടെയാണ് കൊണ്ടുപോയി കഴുകിക്കളയുക: പി.കെ ഫിറോസ്

കോഴിക്കോട്: പാലത്തായി പീഡനക്കേസില്‍ പ്രതി പത്മരാജന് ജാമ്യം കിട്ടിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. നാലാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കെതിരെയുള്ള പീഡനമായിട്ടും...

ആദ്യാവസാനം സിപിഎം-ബിജെപി ഒത്തുകളി; ഒടുവില്‍ ബിജെപി നേതാവായ പീഡനവീരന് ജാമ്യം

കണ്ണൂര്‍: പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും കുട്ടിയുടെ അധ്യാപകനുമായ പത്മരാജന്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങുമ്പോള്‍ തെളിയുന്നത് സിപിഎം-ബിജെപി രഹസ്യ ബന്ധത്തിന്റെ ആഴം. പീഡന ആരോപണം പുറത്തു വന്നത്...

പാലത്തായി കേസും കുറ്റപത്രം സമര്‍പിച്ചതും അറിയില്ല; വനിതാ കമ്മീഷന്‍ ഇടപെടേണ്ട കാര്യമില്ലെന്നും എംസി ജോസഫൈന്‍

കണ്ണൂര്‍: പാലത്തതായി പീഡന കേസ് സംബന്ധിച്ച് തനിക്ക് അറിയില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. കേസില്‍ വനിതാ കമ്മീഷന്‍ ഇടപെടേണ്ട കാര്യമില്ലെന്നും ജോസഫൈന്‍ പറഞ്ഞു. എന്നാല്‍ കൊട്ടിയൂര്‍ കേസ്...

പാലത്തായി കേസ്: നിസ്സാര വകുപ്പുകള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു; പെണ്‍കുട്ടിയുടെ മാനസികനില ശരിയല്ലെന്ന്...

കണ്ണൂര്‍: പാലത്തായിയില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ ബി.ജെ.പി നേതാവ് പത്മരാജന്‍ പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചു. താരതമ്യേന നിസ്സാര വകുപ്പായ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ്...

പാലത്തായി കേസില്‍ കുറ്റപത്രം സമര്‍പിച്ചില്ല; മന്ത്രി കെകെ ശൈലജയുടെ പോസ്റ്റിനു താഴെ വന്‍ പ്രതിഷേധം

കണ്ണൂരില്‍ ബിജെപി നേതാവായ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരെ ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജക്കെതിരെ വന്‍ പ്രതിഷേധം. മന്ത്രിയുടെ ഫെയ്‌സ്ബുക് പോസ്റ്റിന് താഴെയാണ്...

പാലത്തായി പീഡനം; രണ്ടു ദിവസത്തിനകം കുറ്റപത്രം സമര്‍പിച്ചില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവികമായ ജാമ്യം കിട്ടും

കണ്ണൂര്‍: ബിജെപി നേതാവായ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം രണ്ട് ദിവസത്തിനുള്ളില്‍ സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് സാധ്യത. പോക്‌സോ കേസിലാണ് അന്വേഷണ സംഘം കുറ്റപത്രം...

കുറ്റപത്രം വൈകുന്നു; പാലത്തായി പോക്സോ കേസില്‍ നിരാഹാര സമരവുമായി രമ്യ ഹരിദാസ്...

ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പാലത്തായിയിലെ പോക്‌സോ കേസില്‍ ക്രൈം ബ്രാഞ്ച് അടിയന്തിരമായി കുറ്റപത്രം സമര്‍പ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സാമൂഹിക -സാംസ്‌കാരിക -മാധ്യമ രംഗത്തെ പത്ത് വനിതകളുടെ നിരാഹാരം. അധ്യാപകനും ബിജെപി നേതാവുമായി...

പാലത്തായി പീഡനക്കേസ് പ്രതിയായ ആര്‍എസ്എസ് നേതാവിനെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഒത്തുകളി, കുറ്റപത്രമായില്ല; രണ്ടു ദിവസത്തിനകം...

കൊച്ചി: പാലത്തായി പീഡനക്കേസില്‍ ആര്‍എസ്എസുകാരനായ പ്രതി അറസ്റ്റിലായി 86 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചില്ല. അടുത്ത മൂന്നുദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവികമായി ജാമ്യം ലഭിക്കും....

പാലത്തായിലെ പ്രതിയെ അറസ്റ്റ് ചെയ്യണം; മുനവ്വറലി തങ്ങള്‍

പാലത്തായിലെ പിഞ്ചു ബാലികയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രധിഷേധ പരിയാടിയുടെ ഉല്‍ഘാടനം മക്കളോടൊപ്പം നിര്‍വ്വഹിച്ചു.യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇന്ന് ഉച്ചക്ക് 12 മണി...

MOST POPULAR

-New Ads-