Tag: palathayi child abuse
പാലത്തായി കേസ്: തുടരന്വേഷണത്തിന് വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍
കണ്ണൂര്‍; പാലത്തായി പീഡന കേസ് തുടരന്വേഷണം നടത്താന്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരും. കാസര്‍കോട് എസ്പി ഡി.ശില്പ, കണ്ണൂര്‍ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി രേഷ്മ രമേശ് ഐപിഎസ് എന്നിവരെയാണ് ചുമതല ഏല്പിക്കുന്നത്....
പത്മരാജന്റെ ജാമ്യം തടയണമെന്ന് ആവശ്യപ്പെട്ട് ഇരയായ പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയില്‍
കണ്ണൂര്‍: പാലത്തായിയില്‍ നാലാംക്ലാസുകാരിയെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി പത്മരാജന്റെ ജാമ്യം തടയണമെന്നാവശ്യപ്പെട്ട് ഇരയായ പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയില്‍. കുട്ടിയുടെ മൊഴിയും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകള്‍ ഉണ്ടായിട്ടും പൊലീസ് പോക്സോ...
പാലത്തായി കേസ് അട്ടിമറിച്ചതിന് പിന്നില്‍ സി.പി.എം നേതൃത്വമെന്ന് കെ സുധാകരന് എം.പി
കണ്ണൂര്‍: പാലത്തായിലെ പോക്സോ കേസ് പൊലീസ് അട്ടിമറിച്ചതിന് പിന്നില്‍ സി.പി.എം നേതൃത്വമെന്ന് കെ സുധാകരന് എം.പി. പോക്സോ വകുപ്പ് ഒഴിവാക്കിയാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പിണറായി വിജയന്...
പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി: ഐജി ശ്രീജിത്തിനെതിരെ പരാതിയുമായി ഇരയുടെ മാതാവ്
കൊച്ചി: പാലത്തായി പീഡനക്കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ഐജി ശ്രീജിത്തിനെതിരെ ഇരയായ പെണ്‍കുട്ടിയുടെ അമ്മ. ഐജി ശ്രീജിത്തിന്റേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ശബ്ദരേഖ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പരാതിയുമായി ഇരയായ പെണ്‍കുട്ടിയുടെ അമ്മ...
ആവാം ആക്കരുത്; പാലത്തായി പീഡനക്കേസില്‍ മന്ത്രി ശൈലജയുടെ കുറിപ്പിന് മറുപടിയുമായി മുഫീദ തസ്നി
തിരുവനനന്തപുരം: വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രിയായ കെ കെ ശൈലജയുടെ മണ്ഡത്തില്‍ ബാലിക പീഡിപ്പിക്കപ്പെട്ട പാലത്തായിക്കേസില്‍ ബിജെപിക്കാരനായ പ്രതിക്ക് ജാമ്യം കിട്ടിയ സംഭവത്തില്‍ പ്രതികരണവുമായി എത്തിയ ആരോഗ്യമന്ത്രിക്ക് മറുപടിയുമായി എംഎസ്എഫ് ഹരിത...
പാലത്തായി പീഡനക്കേസിൽ ആര്‍എസ്എസുകാരനു വേണ്ടി ഞാൻ നിലകൊണ്ടെന്ന് ആരും വിശ്വസിക്കില്ലെന്ന് മന്ത്രി ശൈലജ
തിരുവനനന്തപുരം: മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായി വിജയന്റെയും വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രിയായ കെ കെ ശൈലജയുടെയൂടെ മൂക്കിന് താഴെയായി പാലത്തായി പീഡനക്കേസിലെ ബിജെപിക്കാരനായ പ്രതി ജാമ്യത്തില്‍ പുറത്തിറങ്ങിയ സംഭവത്തില്‍ പ്രതിഷേധമുയരുന്നതിനിടെ പ്രതികരണവുമായി...
പാലത്തായി പീഡനം: ഐജി ശ്രീജിത്തിന്റെ ഫോണ്‍ സംഭാഷണം വ്യാജം, അവിശ്വസനീയം-നജീബ് കാന്തപുരം
നജീബ് കാന്തപുരം
പാലത്തായി കേസില്‍ ഐ. ജി ശ്രീജിത്തിന്റെ പേരില്‍ ഒരു ഓഡിയോ ക്ലിപ് വ്യാപകമായി പങ്ക് വെക്കപ്പെടുന്നത് കണ്ടു. ഒരുപാട് പൊരുത്തക്കേടുകളും വസ്തുതാവൈരുദ്ധ്യങ്ങളും...
പാലത്തായി പീഡനം: കുറ്റക്കാർ രക്ഷപ്പെടരുത്: എംഎസ്എം
കോഴിക്കോട്: പാലത്തായിയിലെ പ്രായപൂർത്തിയാവാത്ത വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ട കേസിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്ന് എംഎസ്എം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥകൾ ഇരകൾക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയാവണം. നിയമത്തിന്റെ പഴുതുകൾ...
പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവിന് ജാമ്യം; സര്‍ക്കാറിനും ആഭ്യന്തരവകുപ്പിനുമെതിരെ കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവായ പ്രതിയ്ക്ക് ജാമ്യം ലഭിച്ചതില്‍ സര്‍ക്കാറിനും ആഭ്യന്തരവകുപ്പിനുമെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രതിയായ പത്മനാഭന് ജാമ്യം കിട്ടിയ സംഭവം സര്‍ക്കാര്‍ ഗൗരവത്തോടെ...
പാലത്തായി പെണ്‍കുട്ടിക്ക് നീതി നല്‍കുക; മുസ്ലിം യൂത്ത് ലീഗ് കണ്ണു കെട്ടി പ്രതിഷേധം നാളെ
കോഴിക്കോട്: പാലത്തായിയിലെ സഹോദരിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നാളെ കണ്ണു കെട്ടി പ്രതിഷേധം സംഘടിപ്പിക്കുന്നു. പാലത്തായിയിലെ സഹോദരിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് നാളെ(ശനി) വൈകീട്ട് മൂന്ന്...