Tag: palani swami
ബിഹാറിന് പിന്നാലെ എന്‍.ആര്‍.സിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി തമിഴ്‌നാടും
ചെന്നൈ: ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍സിആര്‍), ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍പിആര്‍) എന്നിവക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാനൊരുങ്ങി എന്‍ഡിഎ സംഖ്യകക്ഷിയായ തമിഴ്‌നാട് സര്‍ക്കാറും. എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവക്കെതിരേ എന്‍.ഡി.എ സഖ്യകക്ഷിയിലുള്ള നിതീഷ്...
എക്‌സിറ്റ് പോള്‍ നുണയെന്ന് ബി.ജെ.പി സഖ്യകക്ഷിയായ അണ്ണാ ഡി എം കെ
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച വിജയം ലഭിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നുണയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ നേതാവുമായ ഇ. പളനിസ്വാമി. കഴിഞ്ഞ ദിവസം പുറത്ത് വിട്ട എക്‌സിറ്റ്...
പനീര്‍സെല്‍വത്തില്‍ നിന്ന് അകന്ന് ബി.ജെ.പി; തമിഴ്‌നാട്ടില്‍ വിശ്വാസവോട്ടെടുപ്പ് നാളെ
ചെന്നൈ: എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ പനീര്‍സെല്‍വത്തിന്റെ കാലിടറി. ശശികല ജയിലില്‍ പോയാല്‍ പാര്‍ട്ടിയില്‍ നിന്നും കൂടുതല്‍ പേര്‍ തന്നെ തുണച്ചേക്കുമെന്ന് പനീര്‍സെല്‍വം കരുതിയിരുന്നെങ്കിലും അത് നടന്നില്ല. ശശികലയുടെ ജയില്‍വാസത്തിനൊപ്പം പളനിസ്വാമി അധികാരമേല്‍ക്കുന്ന...
രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം; പളനിസ്വാമി അധികാരമേറ്റു; 31അംഗങ്ങളുമായി പുതിയ മന്ത്രിസഭ
ചെന്നൈ: തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പളനിസ്വാമിയുടെ മന്ത്രിസഭയില്‍ 31 അംഗങ്ങളാണുള്ളത്. മന്ത്രിസഭയില്‍...