Tag: palani
വാക്കു പാലിക്കാതെ പളനി മടങ്ങി; പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിലേക്ക് എത്തില്ല
ചെന്നൈ: പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് വരാമെന്നറിയിച്ച് മടങ്ങിയെങ്കിലും സൈനികനായ പളനിക്ക് വിധി കാത്തുവെച്ചത് മറ്റൊന്ന്. കഴിഞ്ഞ ദിവസം ഇന്ത്യ-ചൈന ബോര്ഡറില് ഉണ്ടായ സംഘര്‍ഷത്തില്‍ പഴളനി വീരമൃത്യു വരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ...