Tuesday, May 11, 2021
Tags Palakad

Tag: palakad

സ്‌കൂള്‍ കലോത്സവം; കപ്പില്‍ മുത്തമിട്ട് പാലക്കാട്

കാഞ്ഞങ്ങാട്: പിറകില്‍ നിന്ന ശേഷം കുതിച്ചുയര്‍ന്ന് കപ്പില്‍ മുത്തമിട്ട് പാലക്കാട്. രണ്ട് പോയിന്റ് വ്യത്യാസത്തിനാണ് പാലക്കാടിന്റെ കിരീടനേട്ടം. തുടര്‍ച്ചയായി രണ്ടാം തവണയാണ് പാലക്കാട് ഈ നേട്ടം കൈക്കലാക്കുന്നത്.

സംസ്ഥാന സ്‌കൂള്‍ കായികമേള; പാലക്കാടിന് കിരീടം,സ്‌കൂള്‍ തലത്തില്‍ മാര്‍ബേസില്‍ ഓവറോള്‍ ചാംപ്യന്മാര്‍

63ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ സ്‌കൂള്‍ തലത്തില്‍ മാര്‍ബേസില്‍ ഓവറോള്‍ ചാംപ്യന്മാരായി. 61.5 പോയിന്റോടെയാണ് മാര്‍ ബേസില്‍ കോതമംഗലം കിരീടം നേടിയത്. കല്ലടി എച്ച്...

പാലക്കാട് മാര്‍ബിള്‍ ഇറക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ മരിച്ചു

കോട്ടായി ചെറുകുളത്തിനു സമീപം ലോറിയില്‍നിന്ന് മാര്‍ബിള്‍ ഇറക്കുന്നതിനിടെ മാര്‍ബിളിനിടയില്‍പ്പെട്ട് രണ്ട് തൊഴിലാളികള്‍ മരിച്ചു. കയറ്റിറക്കു തൊഴിലാളികളായ ചെറുകുളം സ്വദേശികളായ വിശ്വനാഥന്‍, ശ്രീധരന്‍ എന്നിവരാണ് മരിച്ചത്.

നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ഇത്തവണ കേരളപ്പിറവി ആഘോഷത്തിന്റെ തലേന്ന് നെഞ്ചില്‍ കൈവെച്ച് നിറകണ്ണുകളോടെ വിതുമ്പുന്ന തമിഴ്‌നാട്ടുകാരിയായ ഒരു വൃദ്ധ മാതാവിന്റെ നെഞ്ചുപൊട്ടിക്കുന്ന...

മാവോവാദികളെ വെടിവെച്ച് കൊന്നതില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി

പാലക്കാട് മാവോവാദികളെ വെടിവെച്ച് കൊന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. സ്വയ രക്ഷക്ക് വേണ്ടി തണ്ടര്‍ബോള്‍ട്ട് വെടിവെച്ചപ്പോഴാണ് മാവോവാദികള്‍ കൊല്ലപ്പെട്ടതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എ.കെ.47 അടക്കമുള്ള ആധുനിക ആയുധങ്ങള്‍...

പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പാലക്കാട് ഒരു മാവോവാദി കൂടി കൊല്ലപ്പെട്ടു

മഞ്ചക്കണ്ടി വനത്തില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മാവോവാദി കൂടി കൊല്ലപ്പെട്ടു. ഭവാനിദളം ഗ്രൂപ്പിന്റെ തലവന്‍ മണിവാസകമാണ് കൊല്ലപ്പെട്ടത്. കുപ്പുദേവരാജിന്റെ മരണശേഷം മണിവാസകമായിരുന്നു ദളത്തിന്റെ നേതാവ്.

നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നവംബര്‍ 5 ന് പാലക്കാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. യുഡിഎഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ്...

വാളയാറില്‍ നിന്ന് ശ്രദ്ധ തിരിക്കല്‍; മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതില്‍ ദുരൂഹതയെന്ന് വി. കെ ശ്രീകണ്ഠന്‍ എം.പി

പാലക്കാട് അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്‍. വാളയാറില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുറച്ചുകാലമായി അട്ടപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് പൊലീസ് തന്നെ...

MOST POPULAR

-New Ads-