Thursday, June 1, 2023
Tags Palakad

Tag: palakad

‘നിന്നെ തീര്‍ക്കാന്‍ അര മണിക്കൂര്‍ മതി’; കൊലവിളിയും തെറിവിളിയുമായി ഡിവൈഎഫ്‌ഐ നേതാവ്

പാലക്കാട്: വിവരാവകാശനിയമ പ്രകാരം വിവരങ്ങള്‍ തേടിയതിന് ഡിവൈഎഫ്‌ഐ. നേതാവിന്റെ കൊലവിളിയും തെറിവിളിയും എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ഡിവൈഎഫ്‌ഐ. പുതുശ്ശേരി ബ്ലോക്ക് സെക്രട്ടറിയുമായ ബിജുവാണ് ഫോണിലൂടെ ഭീഷണിമുഴക്കിയത്.

ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് കരുതി ഡോക്ടറായ മകള്‍ അമ്മയുടെ മൃതദേഹം സൂക്ഷിച്ചത് മൂന്ന് ദിവസം

പാലക്കാട്: മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് കരുതി പാലക്കാട് ചളവറയില്‍ അമ്മയുടെ മൃതദേഹം മറുവുചെയ്യാതെ മകള്‍ മൂന്ന് ദിവസത്തോളം വീട്ടില്‍ സൂക്ഷിച്ചു. മൂന്ന് ദിവസം ഉയര്‍ത്തെഴുന്നേല്‍ക്കാനായി മൃതദേഹത്തിനരികില്‍ പ്രാര്‍ഥന നടത്തുകയായിരുന്നു മകള്‍.ചളവറ...

പാലക്കാട് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്:പാലക്കാട് തൃത്താലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ആലൂര്‍ കളളന്നൂര്‍ വീട്ടില്‍ മണിയുടെ മകള്‍ വൃന്ദയാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ വീടിന് സമീപമുളള കരിങ്കല്‍ ക്വാറിയില്‍ കുട്ടിയുടെ...

വര്‍ഗീയതയുടെ ആനക്കലഹം

റഷീദ് മോര്യ ഇന്ത്യയിലെ 739 ജില്ലകളില്‍ ഒരു ജില്ല മാത്രമാണ് മലപ്പുറം. എന്നാല്‍ ജില്ല രൂപീകരണ ആവശ്യം മുതല്‍ ഇന്നു വരെ മലപ്പുറം ജില്ലക്ക് മേല്‍...

കോവിഡ് രോഗികളില്‍ വര്‍ധന; പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോവിഡ് രോഗികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. തിങ്കളാഴ്ച മുതല്‍ മെയ്് 31 വരെയാണ് നിരോധനാജ്ഞ. ശനിയാഴ്ച മാത്രം 19 പുതിയ കോവിഡ് കേസുകള്‍...

പാലക്കാട്ട് നാളെ സ്വകാര്യബസ് പണിമുടക്ക്

പാലക്കാട് ജില്ലയിലെ സ്വകാര്യബസ് തൊഴിലാളികള്‍ നാളെ പണിമുടക്കും. ഡി.എ. കുടിശ്ശിക ആവശ്യപ്പെട്ടാണ് സമരം. ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ബസ് ഉടമകളും തൊഴിലാളികളും തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച...

മൂന്ന് ജില്ലകള്‍ താണ്ടി കോഴിക്കോട് ഷഹീന്‍ ബാഗിലേക്ക്

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററുനുമെതിരെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പ്രതിഷേധ വേദിയായ ഷഹീന്‍ ബാഗ് അനുദിനം കരുത്താര്‍ജിക്കുകയാണ്. മുപ്പത് ദിവസം പിന്നിട്ട യൂത്ത് ലീഗ് സംസ്ഥാന...

പാലക്കാട് മധ്യവയസ്‌കനെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് മധ്യവയസ്‌കനെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു. ഒറ്റപ്പാലം നഗറില്‍ പ്രേംകുമാര്‍ ആണ് കൊല്ലപ്പെട്ടത്. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിച്ചത്. പ്രേംകുമാര്‍ സുഹൃത്ത്...

പാലക്കാട് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 15 വര്‍ഷം തടവ്

പാലക്കാട് രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന് 15 വര്‍ഷം തടവ് ശിക്ഷ. പാലക്കാട് കൈപ്പുറം സ്വദേശി കുമാറിനെയാണ് കോടതി ശിക്ഷിച്ചത്.

ഷോപ്പിംഗിനിടെ വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍

വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ചതിന് പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പാലക്കാട് ചിറ്റൂരില്‍ ഹേമാംബിക നഗര്‍ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറും പുതുനഗരം സ്വദേശിയുമായ മുഹമ്മദ് ബൂസരിയാണ് അറസ്റ്റിലായത്. ഇയാളെ സസ്‌പെന്റ്...

MOST POPULAR

-New Ads-