Tag: pakisthan cricket
മൂന്ന് പാകിസ്ഥാന് ക്രിക്കറ്റ് താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: മൂന്ന് പാകിസ്ഥാന് ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഷദാബ് ഖാന് എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ്...
ഷാഹിദ് അഫ്രിദിക്ക് കോവിഡ്; സ്ഥിരീകരിച്ച് താരം
കറാച്ചി: പാകിസ്താന് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും പ്രമുഖ താരവുമായി ഷാഹിദ് അഫ്രിദിക്ക് കോവിഡ്-19. ട്വീറ്ററിലൂടെ താരം തന്നെയാണ് താന്‍ കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്.
താരത്തിന്...
പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് മൂന്ന് വര്‍ഷം വിലക്ക്
പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിന് ഉമര്‍ അക്മലിന് ബോര്‍ഡ് മൂന്നു വര്‍ഷം വിലക്കേര്‍പ്പെടുത്തി. പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ ഏജന്‍സിയാണ് ഉമറിന് വിലക്കേര്‍പ്പെടുത്തിയത്.
നിങ്ങള്‍ക്ക് പണം വേണമെങ്കില്‍ അതിര്‍ത്തിയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി ആസ്പത്രി നിര്‍മിക്കൂവെന്ന് കപില്‍ ദേവ്
മുബൈ: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ നേരിടാനുള്ള പണം സ്വരൂപിക്കാന്‍ ഇന്ത്യ പാകിസ്ഥാന് ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ദ്ദേശിച്ച ഷോയ്ബ് അക്തറിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് കൂടിയായ കപില്‍...
അദ്ദേഹത്തിന്റെ ആക്രമണം പുത്തന്‍ ക്രിക്കറ്റിലുപോലുമില്ല; തന്റെ താരബിംബത്തെ കുറിച്ച് വാചാലനായി ഇന്‍സമാം-ഉള്-ഹക്ക്
ബാറ്റിംഗിലെ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റര്‍ സര് വിവിയന്‍ റിച്ചാര്‍ഡ്സ് നടത്തിയ ആക്രമണ ശൈലിക്ക് ഇന്നും സമാനതകളില്ലെന്ന് പാകിസ്ഥാന് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനും തനത് ശൈലിയില്‍ ക്രിക്കറ്റ് കീഴടക്കിയവനുമായ ഇന്‍സാം ഉല്...
സര്‍ഫറാസിനെ പുറത്താക്കി പാക് ക്രിക്കറ്റ് ബോര്‍ഡ്
പാകിസ്താന്റെ നായകസ്ഥാനത്തു നിന്നും സര്‍ഫറാസ് അഹ്മദിനെ പുറത്ത് പാക് ക്രിക്കറ്റ് ബോര്‍ഡ്. നായകസ്ഥാനത്തിന് പുറമെ വരാനിരിക്കുന്ന പരമ്പരക്കുള്ള ടീമില്‍ നിന്നും സര്‍ഫറാസിനെ ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്. മൂന്നു ഫോര്‍മാറ്റുകളില്‍ മൂന്നു ക്യാപ്റ്റന്മാര്...
ഷാഹിന്‍ തിളങ്ങി ; വിജയത്തോടെ പാകിസ്താന് മടങ്ങി
ഷാഹിന്‍ ഷാ അഫ്രീദിയുടെ ആറ് വിക്കറ്റ് നേട്ടത്തോടെ പാകിസ്താന്റെ 2019 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് അവസാനം. 94 റണ്‍സ് വിജയത്തോടെ ലോകകപ്പില്‍ അഞ്ചാം സ്ഥാനക്കാരായാണ് പാകിസ്താന് മടങ്ങുന്നത്.
രണ്ട് ഓവര്‍ മറികടക്കും മുന്‍പ് സെമി കാണാതെ പാകിസ്താന് പുറത്ത്…!
ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് നേടാനായത് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ്. വെറും ആറ് റണ്‍സിന് ബംഗ്ലാദേശിനെ പുറത്താക്കി ജയിക്കുകയെന്നത് അസാധ്യമായിരുന്നു. നേരിട്ട രണ്ടാം ഓവറില്‍ തന്നെ...
‘ഇന്ത്യക്കെതിരെ തോറ്റപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തോന്നി’ ; വെളിപ്പെടുത്തലുമായി പാക് കോച്ച്
ഇന്ത്യയ്ക്കെതിരായ പരാജയത്തിന് പിന്നാലെ ആത്മഹത്യ ചെയ്യാന്‍ തോന്നിയിരുന്നുവെന്ന് പാക്കിസ്ഥാന് പരിശീലകന് മിക്കി ആര്‍തര്‍. തോല്‍വിക്ക് പിന്നാലെ ടീമിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ലോകകപ്പാണ്, മീഡിയയുടെ വിമര്‍ശനം, ആളുകളുടെ പ്രതീക്ഷ ഇതെല്ലാം തീര്‍ച്ചയായും...
മാഞ്ചസ്റ്ററില്‍ രോഹിത് ഷോ ; ഇന്ത്യക്ക് മികച്ച സ്കോര്‍
ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താന് 337 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 336...