Tuesday, September 26, 2023
Tags Pakisthan

Tag: pakisthan

‘ഞങ്ങള്‍ക്ക് ഹോളിയില്ല’; ഡല്‍ഹിയിലെ മുസ്‌ലീംങ്ങളുടെ വേദനയില്‍ പങ്കുചേര്‍ന്ന് പാക് ഹിന്ദുക്കള്‍

കറാച്ചി: ഹോളി ആഘോഷിക്കില്ലെന്നും ഡല്‍ഹിയില്‍ വംശഹത്യക്കിരയായ മുസ്‌ലീം സഹോദരങ്ങളോട് ഐക്യപ്പെടുന്നുവെന്നും പാകിസ്താനിലെ ഹിന്ദുസമൂഹം. മുസ്ലിംങ്ങളോട് ഐദ്യാര്‍ഢ്യവുമായി ഹിന്ദുസഹോദരന്‍മാര്‍ കറാച്ചിയില്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇത്തവണ ഹോളി ആഘോഷം ലളിതമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍...

പാകിസ്താന്‍ സിന്ദാബാദ് വിളിച്ച അമൂല്യയെ കൊല്ലുന്നവര്‍ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ശ്രീരാമ സേന

പാകിസ്താന്‍ സിന്ദാബാദ് വിളിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നവര്‍ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ശ്രീരാമ സേന. ശ്രീരാമ സേന നേതാവ് സഞ്ജീവ് മറാടിയാണ് അമൂല്യയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ശ്രീ ശ്രീ രവിശങ്കര്‍ പാക്കിസ്താന്‍ സിന്ദാബാദ് വിളിക്കുന്ന വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ പാക്കിസ്താന്‍ സിന്ദാബാദ് എന്ന് വിളിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു. ബാംഗളൂരുവിലെ പരിപാടിക്കിടെ പാക്കിസ്താന്‍ സിന്ദാബാദ് വിളിച്ച യുവതിയെ രാജ്യദ്രോഹക്കുറ്റം...

ഇന്ത്യ ഏഷ്യാകപ്പ് കളിച്ചില്ലെങ്കില്‍ പാകിസ്താന്‍ ലോകകപ്പിനില്ല; പാക് ക്രിക്കറ്റ് ബോര്‍ഡ്

ഈ വര്‍ഷത്തെ ഏഷ്യാകപ്പിന് ആതിഥ്യം വഹിക്കുന്നതില്‍നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറിയിട്ടില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യുട്ടിവ് വാസിം ഖാന്‍. വേദി പാക്കിസ്ഥാനായതിന്റെ പേരില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍നിന്ന് പിന്‍മാറിയാല്‍, ഇന്ത്യയില്‍ 2021...

മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി

രാജ്യദ്രോഹക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത് റദ്ദാക്കി. ലാഹോര്‍ ഹൈക്കോടതിയാണ് വിധി റദ്ദാക്കിയത്. പ്രത്യേക കോടതി രൂപവത്കരിച്ചത്...

പാക് നിലപാടിലെ അര്‍ഥശൂന്യത

കെ. മൊയ്തീന്‍കോയ ഇന്ത്യയിലെ മുസ്‌ലിംകളുടെ രക്ഷാകതൃത്വം ആരും പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ ഏല്‍പ്പിച്ചിട്ടില്ല. ദുര്‍ബലമായൊരു അയല്‍ രാജ്യത്തിന്റെ വക്കാലത്തും ഇന്ത്യന്‍...

‘പാകിസ്താനെ കുറിച്ച് മാത്രം പറയാന്‍ മോദി അവരുടെ അംബാസഡറാണോ’;മമതാ ബാനര്‍ജി

പാകിസ്താനെ കുറിച്ച് മാത്രം പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുടെ അംബാസഡറാണോയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യയിലെ ജനങ്ങളെക്കുറിച്ച് സംസാരിക്കാനാണ് മോദി ശ്രമിക്കേണ്ടത് , മറിച്ച് പാകിസ്താന്റെ...

പൗരത്വ ഭേദഗതി നിയമം; പ്രതിഷേധിക്കുന്നവരോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് യു.പി പൊലീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധം നടത്തുന്നവരോട് പാകിസ്താനിലേക്ക് പോകണമെന്ന് ആവശ്യപ്പെടുന്ന യു.പി പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത്. മീററ്റ് എസ്.പി. അഖിലേഷ് എന്‍.സിങ്ങിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍...

ഇന്ത്യയിലേക്കില്ലെന്ന് പാകിസ്താനിലെ ഹിന്ദുക്കള്‍

പൗരത്വ ഭേദഗതി നിയമപ്രകാരം പൗരത്വം നല്‍കാനുള്ള ഇന്ത്യയുടെ വാഗ്ദാനം പാകിസ്ഥാനിലെ ഹിന്ദു സമൂഹം നിരസിച്ചു.പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ഉപദ്രവം ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യന്‍ പാര്‍ലമെന്റ് അടുത്തിടെ പൗരത്വ...

പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ ജവാന്മാര്‍ക്ക് വീരമൃത്യു

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ രണ്ട് ഇന്ത്യന്‍ ജവാന്മാരടക്കം മൂന്നുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കുപ്‌വാര ജില്ലയില്‍ തങ്ധാര്‍ മേഖലയിലാണ് വെടിവെപ്പുണ്ടായത്.

MOST POPULAR

-New Ads-