Tag: Pakistan
അന്താരാഷ്ട്ര സമ്മര്‍ദ്ദത്തില്‍ മുട്ടുമടക്കി പാക്കിസ്താന്‍; താലിബാനുമായി ചര്‍ച്ചക്കൊരുങ്ങുന്നു
ഇസ്‌ലാമാബാദ്: ഭീകരാക്രമണങ്ങള്‍ക്ക് പരിഹാരം തേടി ഒടുവില്‍ പാക്കിസ്താന്‍ താലിബാനുമായി ചര്‍ച്ചക്കൊരുങ്ങുന്നു. ഇന്ത്യയുള്‍പ്പെടെ വിവിധി രാജ്യങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് അഫ്ഗാന്‍ താലിബാനുമായി ചര്‍ച്ചക്ക് പാക്കിസ്താന്‍ ശ്രമം ആരംഭിച്ചത്. സമാധാന ചര്‍ച്ചക്കായി ഒരു പ്രത്യേക...
നിയന്ത്രണ രേഖക്കു സമീപം പാക് വെടിവെപ്പ്; സൈനികനും സിവിലിയനും കൊല്ലപ്പെട്ടു
ജമ്മു: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖക്കു സമീപം പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സൈനികനും ഒരു സിവിലിയനും കൊല്ലപ്പെട്ടു. അക്രമത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു.
പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്ന് കൃഷ്ണഘാട്ടി, കര്‍മാറ...
ആര്‍.എസ്.എസ് ഭീകര സംഘടനയെന്ന് പാക് വിദേശകാര്യ മന്ത്രി
ഇസ്‌ലാമാബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട തീവ്രവാദിയാണെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാകിസ്താന്‍ ചാനലായ ജിയോ ന്യൂസിന്റെ കാപിറ്റല്‍ ടോക്ക് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു ആസിഫിന്റെ...
യു.എന്‍ പൊതുസഭയില്‍ ഇന്ത്യക്ക് മറുപടിയുമായി പാക്കിസ്ഥാന്‍
ന്യൂയോര്‍ക്ക്: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി യു.എന്‍ പൊതുസഭയില്‍ ഇന്ത്യ നടത്തിയ കടുത്ത വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി പാക്കിസ്ഥാന്‍. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും യുഎന്നിലെ ഇന്ത്യന്‍ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീറും നടത്തിയ ആരോപണങ്ങള്‍ക്കാണ്...
നവാസ് ശരീഫിനെ വീഴ്ത്തിയ പനാമ എന്താണ്
അനധികൃത സ്വത്തുക്കള്‍ സമ്പാദന കേസില്‍ കുറ്റവാളിയാണെന്ന് കോടതി വിധി പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ രാജിയിലെത്തിയിരിക്കുകയാണ്. പാക് രാഷ്ട്രീയത്തെ പിടിച്ചുലച്ചതും പ്രധാനമന്ത്രി നവാസ് ശരീഫിന്റെ തല്‍സ്ഥാനം നഷ്ടപ്പെടുത്തിയതും പനാമ പേപ്പര്‍ കേസാണ്.
വിദേശത്ത് ശരീഫും...
ശ്രീലങ്കയില്‍ നിന്ന് ബോട്ടില്‍ തമിഴ്‌നാട് തീരത്തെത്തിയ പാക് പൗരന്‍ അറസ്റ്റില്‍
ചെന്നൈ: ശ്രീലങ്കയില്‍നിന്ന് ബോട്ടുമാര്‍ഗം തമിഴ്‌നാട് തീരത്തെത്തിയ പാക് പൗരന്‍ പിടിയില്‍. കറാച്ചി സ്വദേശിയായ മുഹമ്മദ് യൂനുസ്(65) ആണ് പിടിയിലായത്. രണ്ടു ദിവസം മുമ്പാണ് ഇയാള്‍ തമിഴ്‌നാട് തീരത്തെത്തിയതെന്നാണ് വിവരം. ഏര്‍വാടിക്ക് സമീപത്തെ ലോഡിജില്‍...
വിദേശമന്ത്രി ശുപാര്‍ശ ചെയ്താല്‍ പാകിസ്താന്‍ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ ചികിത്സ ലഭ്യമാക്കുമെന്ന് സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: പാകിസ്താന്‍ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ ചികിത്സ തേടുന്നതിനുള്ള വിസ നിഷേധിക്കാറില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. പാക് പൗരന്മാര്‍ക്ക് ഇന്ത്യയില്‍ ചികിത്സ ലഭ്യമാക്കണമെങ്കില്‍ അക്കാര്യം പാക് പ്രധനമന്ത്രി നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ്...
പാകിസ്താനില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 140 പേര്‍ വെന്തുമരിച്ചു
ഇസ്‌ലാമാബാദ്: പാകിസ്താനിലെ ഭഹവല്‍പുരില്‍ ടാങ്കര്‍ ലോറിക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ 140 പേര്‍ വെന്തുമരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഭഹവല്‍പുര്‍ വിക്ടോറിയ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നു പുലര്‍ച്ചെയാണ് സംഭവം. തെക്കുപടിഞ്ഞാറന്‍ പാക് നഗരമായ മുള്‍ട്ടാനില്‍...
പാകിസ്താനില്‍ സ്‌ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു
ക്വറ്റ: പാക്കിസ്താനില്‍ പൊലീസ് മേധാവിയുടെ ഓഫീസിനു സമീപം സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇന്നലെ രാവിലെ പാക്കിസ്ഥാന്‍ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനിലെ ക്വറ്റയിലാണ് ആക്രമണം നടന്നത്. ഇന്‍സ്‌പെക്ടര്‍...
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ നാളെ ഇന്ത്യ-പാക്കിസ്താന്‍
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഞായറാഴ്ച ചിര വൈരികളായ പാകിസ്താനെ നേരിടുന്ന ഇന്ത്യക്ക് നിലവിലെ ഫോം വെച്ചുനോക്കിയാല്‍ കാര്യങ്ങള്‍ എളുപ്പമാണ്. കടലാസിലെ കരുത്തിലും ഇന്ത്യയാണ് ഏറെ മുന്നില്‍. എന്നാല്‍ അപ്രവചനാതീത...