Wednesday, March 29, 2023
Tags Pakistan

Tag: Pakistan

കമാന്‍ഡര്‍ അഭിനന്ദന്‍ ഇന്നെത്തും ചരിത്ര മുഹൂര്‍ത്തം കാത്ത് ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഭാഗത്തു നിന്നുള്ള വ്യോമാക്രമണം ചെറുക്കുന്നതിനിടെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറും. വാഗ ബോര്‍ഡര്‍ വഴിയാണ് ഇന്ത്യക്ക്...

പാകിസ്ഥാന്‍ ഇന്നലെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞത് ഇന്ത്യന്‍ വ്യോമസേനയെ

ദില്ലി: ബാലാക്കോട്ടെ ഭീകരതാവളങ്ങള്‍ ഇന്ത്യ ഇന്ത്യ ബോംബു വെച്ചു തകര്‍ത്ത ഇന്നലെ പാകിസ്ഥാന്‍ ഗൂഗിളില്‍ തെരഞ്ഞത് ഇന്ത്യന്‍ വ്യോമസേനയെ. പാക് വ്യോമസേനയെക്കാള്‍ കൂടുതലാണ്...

മസൂദിന് സുരക്ഷയൊരുക്കി പാകിസ്ഥാന്‍ തിരിച്ചടി നല്‍കുമെന്ന് ഇമ്രാന്‍ ഖാന്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നും എന്തിനും കരുതിയിരിക്കാനും പാക് പ്രധാനമന്ത്രി ഇമ്രാന്‍...

പുൽവാമയിലെ ഭീകരാക്രമണം ഗൗരവമുള്ളതെന്ന് പാകിസ്ഥാൻ; ആക്രമണത്തിൽ പങ്കില്ലെന്നും പ്രതികരണം

പുല്‍വാമയിലെ ഭീകരാക്രമണം ഗൗരവമുള്ളതെന്ന് പാകിസ്ഥാൻ. ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പങ്കില്ല. ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമെന്നും പാകിസ്ഥാൻ പ്രതികരിച്ചു. അന്വേഷണമില്ലാതെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും പാകിസ്ഥാൻ പറഞ്ഞു. പുൽവാമയിലെ ഭീകരാക്രമണത്തിൽ 39 സിആർപിഎഫ് ജവാന്മാർ...

ഇസ്രാഈല്‍ വിമാനം ഇസ്‌ലാമാബാദില്‍ ഇറങ്ങി; വാര്‍ത്ത നിഷേധിച്ച് പാകിസ്താന്‍

ഇസ്്‌ലാമാബാദ്: ഇസ്രാഈല്‍ വിമാനം പാകിസ്ഥാന്‍ തലസ്ഥാനത്തെ ഇസ്്‌ലാമാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയെന്ന വാര്‍ത്ത പാകിസ്താന്‍ പ്രസിഡന്റ് ആരിഫ് അല്‍വി നിഷേധിച്ചു. ഇസ്രാഈലുമായി ഒരുതരത്തിലുള്ള ബന്ധവും സ്ഥാപിക്കുന്ന പ്രശ്‌നമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതാനും ഉദ്യോഗസ്ഥരുമായി ഒരു ഇസ്രാഈല്‍...

അബ്ബാസിന് പത്തു വിക്കറ്റ്; ഓസ്‌ട്രേലിയയെ 373 റണ്‍സിനു തോല്‍പ്പിച്ച് പാകിസ്താന്‍

അബുദാബി: പേസ് ബൗളര്‍ മുഹമ്മദ് അബ്ബാസിന്റെ പത്തു വിക്കറ്റ് പ്രകടനത്തിന്റെ കരുത്തില്‍ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ 373 റണ്‍സിന് തകര്‍ത്ത പാകിസ്താന്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. മത്സരത്തിന്റെ നാലാം ദിനത്തില്‍ കംഗാരുക്കളുടെ ഇന്നിങ്‌സ്...

ഗോവ ബി.ജെ.പി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പാക്കിസ്താന് സിന്ദാബാദ്

ഗോവ ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റ് ലിങ്കില്‍ പാകിസ്താന് പിന്തുണ ചേര്‍ത്ത് പാക്കിസ്താന് സിന്ദാബാദ് എന്ന സന്ദേശവും നല്‍കിയിട്ടുണ്ട്. സൈറ്റ് ഹാക്ക് ചെയ്താണ് പാകിസ്താന് പിന്തുണ ചേര്‍ത്തിരിക്കുന്നത്....

ഭീകരര്‍ക്ക് സംരക്ഷണവും നല്‍കുന്നില്ലെ?; യു.എന്നില്‍ പാകിസ്താനെ ഉത്തരംമുട്ടിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക്: യു.എന്നില്‍ പാകിസ്താനെ ഉത്തരംമുട്ടിച്ച് ഇന്ത്യ. പാകിസ്താന്റെ ആരോപണങ്ങള്‍ക്കു മറുപടിയായി യു.എന്നില്‍ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭിര്‍ നടത്തിയ പ്രസംഗത്തിലാണ് തിരിച്ചടിച്ചത്. 2014ലെ പെഷവാര്‍ ഭീകരാക്രമണത്തിനു പിന്നില്‍ ഇന്ത്യയാണെന്നായിരുന്നു പാകിസ്താന്റെ ആരോപണം....

ഇന്ത്യ-പാക് യുദ്ധം; ഉചിതമായ സമയമെന്ന് ബിപിന്‍ റാവത്ത്; തയ്യാറെന്ന് പാകിസ്താന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുള്ള പാക് സൈന്യത്തിന്റേയും തീവ്രവാദികളുടേയും മനുഷ്യത്വമില്ലായ്മക്ക് മറുപടി ഉചിതമായ നല്‍കാന്‍ സമയം ഇതാണെന്ന് ഇന്ത്യന്‍ കരസേന മേധാവി ബിപിന്‍ റാവത്ത്. പാകിസ്താനൊപ്പം ഒരു സമാധാന ചര്‍ച്ചകളും സാധ്യമല്ലെന്നും അദ്ദേഹം...

റഫാല്‍ അഴിമതിയില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ മോദി സര്‍ക്കാര്‍ പാകിസ്താനുമായി യുദ്ധത്തിന് ശ്രമിക്കുന്നു: പാക് മന്ത്രി...

ഇസ്‌ലാമബാദ്: റഫാല്‍ അഴിമതിയില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ മോദി സര്‍ക്കാര്‍ പാകിസ്താനുമായി യുദ്ധത്തിന് ശ്രമിക്കുന്നു.പാകിസ്താനും ഇന്ത്യയും തമ്മിലുള്ള വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ നിന്നും മോദി സര്‍ക്കാര്‍ പിന്മാറാന്‍ തീരുമാനിച്ചത് റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍...

MOST POPULAR

-New Ads-