Tag: Pakistan
നെഹ്റുവിന്റെ ഇന്ത്യയെ മോദി കുഴിച്ചുമൂടി; ആക്ഷേപവുമായി ഷാ മഹ്്മൂദ് ഖുറേഷി
ഇസ്്ലാമാബാദ്: നെഹ്റുവിന്റെ ഇന്ത്യയെ നരേന്ദ്രമോദി കുഴിച്ചു മൂടിയെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്്മൂദ് ഖുറേഷി. കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ഒരു തരത്തിലും...
പാകിസ്ഥാനില്‍ നാലായിരത്തോളം ഭീകരവാദികള്‍ ഉണ്ടെന്ന് സമ്മതിച്ച് ഇമ്രാന്ഖാന്
വാഷിംഗ്ടണ്‍: രാജ്യത്ത് ഭീകരവാദികള്‍ ഉണ്ടെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന്. നാലായിരത്തോളം തീവ്രവാദികള്‍ പാക്കിസ്ഥാനിലുണ്ടെന്ന് ഇമ്രാന് ഖാന് പറഞ്ഞു. ഇവര്‍ അഫ്ഗാനിസ്ഥാനിലും കശ്മീരിലുമായി ഭീകരപ്രവര്‍ത്തനങ്ങള്‍...
ചാവേര്‍ ആക്രമങ്ങളില്‍ നടുങ്ങി പാകിസ്താന്; എട്ടുപേര്‍ കൊല്ലപ്പെട്ടു; 30 പേര്‍ക്ക് പരിക്ക്
രാജ്യത്തിന്റെ വിവിധയിടങ്ങളിലായി നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ നടുങ്ങി പാകിസ്താന്. രണ്ട് നഗരങ്ങളിലായി നടന്ന ആക്രമങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു. 30ലേറെ പേര്‍ക്ക് പരിക്കേറ്റു.
പാകിസ്താനെ കരിമ്പട്ടികയില്‍ പെടുത്താന്‍ സാധ്യത: എഫ്.എ.ടി.എഫ്
വാഷിങ്ടണ്‍: പാകിസ്താനെ കരിമ്പട്ടികയില്‍ പെടുത്താന്‍ സാധ്യത ഏറെയുണ്ടെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്(എഫ്.എ.ടി.എഫ്) പ്രസിഡന്റ് മാര്‍ഷല്‍ ബില്ലിങ്സ്ലീ അറിയിച്ചു. ഭീകര സംഘടനകളുടെ...
സൗദി രാജാവിനെ ഇംറാൻ ഖാൻ അപമാനിച്ചു എന്ന് ആക്ഷേപം; വീഡിയോ വൈറൽ
മക്ക: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ അപമാനിച്ചുവെന്നാരോപിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശം. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപേറഷന്റെ (ഒ.ഐ.സി) മക്കാ ഉച്ചകോടിക്കിടെ സൽമാൻ രാജാവിനോട്...
സത്യപ്രതിജ്ഞക്ക് മോദി വിളിക്കാത്തതിൽ പാകിസ്താന് പരിഭവം; അത്ഭുതമില്ലെന്ന് വിദേശമന്ത്രി
ഇസ്ലാമാബാദ്: നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ ക്ഷണിക്കാത്തതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് പാക് വിദേശമന്ത്രി ഷാ മഹ്മൂദ് ഖുറൈഷി. 'തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ മോദിയുടെ...
പാകിസ്ഥാനിലെ ലാഹോറില്‍ സ്ഫോടനം : എട്ട് പേര് കൊല്ലപ്പെട്ടു
പാകിസ്ഥാനിലെ ലാഹോറിനടുത്ത് സൂഫി പ്രാര്‍ത്ഥനാ മന്ദിരത്തിന് സമീപമുണ്ടായ സ്ഫോടനത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച്ച രാവിലെയോടെയാണ് സ്ഫോടനം നടന്നത്. പൊലീസ് വാഹനത്തിന് നേരെയാണ് ആക്രമണം...
മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് വീണ്ടും യു.എസ്
ന്യൂഡല്‍ഹി: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യമുയര്‍ത്തി വീണ്ടും യു.എസ്. നിരവധി ഭീകരാക്രമണങ്ങളാള്‍ക്കാണ് മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കിയിട്ടുള്ളത്. മേഖലയുടെ സ്ഥിരതക്കും...
പുല്‍വാമ ആക്രമണം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ നാടകം; സത്യം പുറത്ത് കൊണ്ടുവരും-പാകിസ്ഥാന്
ഇസ്ലാമാബാദ്: പുല്‍വാമയിലുണ്ടായ ഭീകരാക്രമണം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ തന്നെ സൃഷ്ടിയാണെന്ന് പാകിസ്ഥാന് വിദേശകാര്യ മന്ത്രാലയം. സംഭവത്തിനു പിന്നില്‍ പാകിസ്ഥാനാണെന്ന് തെറ്റായ...
ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി പാകിസ്ഥാന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം്. കരളില്‍ അര്‍ബുദ ബാധയുണ്ടായിരുന്നതായും ശനിയാഴ്ച അസര്‍ മരിച്ചുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം പാകിസ്ഥാന് അധികൃതര്‍ ഇക്കാര്യം...