Tag: Pakistan
പാകിസ്താനില്‍ മൂന്നാമത്തെ സൈനിക വിമാനവും തകര്‍ന്നു
രണ്ട് മാസത്തിനിടെ പാകിസ്താന് വ്യോമസേനയുടെ വിമാനവും പരിശീലനത്തിനിടെ തകര്‍ന്നുവീണു. ഒരാഴ്ചക്കിടെയുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ ബുധനാഴ്ചയാണ് അവസാന വിമാന അപകടമുണ്ടായത്. മര്‍ഡാന്‍ ജില്ലയിലെ തഖ്ത് ഭായിയില്‍ പതിവ്...
വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി കപില്‍ മിശ്രക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്ഹാഗില് പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക് വിലക്ക് ഏപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്. ഡല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പിലെ ബിജെപി...
നിലപാടില്‍ വെള്ളം ചേര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ ഷാങ്ഹായ് ഉച്ചകോടിയിലേക്ക് പാകിസ്താനെ ക്ഷണിക്കും
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദവും സമാധാന ചര്‍ച്ചയും ഒരേ സമയം സാധ്യമല്ലെന്ന നിലപാടില്‍ വെള്ളം ചേര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. വര്‍ഷാവസാനത്തോടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന(എസ്.സി.ഒ) ഉച്ചകോടിയിലേക്ക് പാകിസ്താന്...
നിയന്ത്രണ രേഖയില്‍ പാക് ക്രൂരത; ഇന്ത്യന്‍ പൗരന്റെ തലയറുത്ത് കൊണ്ടുപോയി ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന്...
ശ്രീനഗര്‍: നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യന്‍ പൗരന്മാരോട് പാക് പട്ടാളത്തിന്റെ കൊടും ക്രൂരത. ജമ്മുകാശ്മീരിലെ പൂഞ്ചില്‍ വെള്ളിയാഴ്ച കൊല്ലപ്പെട്ട രണ്ടു പോര്‍ട്ടര്‍മാരില്‍ ഒരാളുടെ തലയാണ്...
കര്‍താര്‍പൂര്‍ ഇടനാഴി; ഇമ്രാന് ഖാനെ പുകഴ്ത്തിപാടി നവജോത് സിദ്ധു
ന്യൂഡല്‍ഹി: ഇന്ത്യയിലെയും പാകിസ്താനിലെയും സിഖ് ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന കര്‍താര്‍പൂര്‍ ഇടനാഴി തുറന്ന ചടങ്ങില്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പുകഴ്ത്തിപാടി കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത്...
പാകസ്താനിലെ ട്രെയിനിലെ തീപ്പിടുത്തം; യാത്രക്കാര്‍ പുറത്തേക്ക് ചാടിയത് മരണസംഖ്യ കൂട്ടി
ഇസ്്ലാമാബാദ്: പാകിസ്താന്റെ കിഴക്കന്‍ പ്രവിശ്യയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ച് 73 പേര് മരിച്ചു. ലാഹോറില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ ലിയാഖത്പൂരിനും റങീംയാര്‍ഖാനും ഇടയില്‍ തെസ്ഗാം എക്പ്രസ് ആണ് അപകടത്തില്‍ പെട്ടത്....
പാക് അധീന കശ്മീരില്‍ ശക്തമായ ഭൂചലനം; 30 മരണം, 300 ലേറെ പരിക്ക്
ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പാകിസ്താനിലും ശക്തമായ ഭൂചലനം. ഇന്നലെ വൈകീട്ട് 4.35 ഓടെ അനുഭവപ്പെട്ട ഭൂചലനം പാക് അധീന കശ്മീരില്‍ കനത്ത നാശം വിതച്ചു. റിക്ടര്‍ സ്കെയിലില്‍ 5.8...
പാക് പ്രസ്താവനകള്‍ നിരുത്തരവാദപരമെന്ന് ഇന്ത്യ; പാകിസ്താന് ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന വിധത്തില്‍ പാകിസ്ഥാന് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പാകിസ്ഥാന്. ഇത് തുടരരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ആര്‍ട്ടിക്ള്‍ 370 നീക്കിയതിനെതിരെയുള്ള...
പാക് സര്‍ക്കാറില്‍ സൈന്യം പിടിമുറുക്കുന്നതായി യു.എസ് കോണ്‍ഗ്രസ് സമിതി
പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന്ഖാന് നയിക്കുന്ന സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് പാക് സൈന്യമാണെന്നും ഇമ്രാന്‍ഖാനെ അധികാരത്തിലെത്തിച്ചതിന് പിന്നില്‍ സൈന്യത്തിന്റേയും നീതിന്യായ സംവിധാനത്തിന്റേയും ഇടപെടലുണ്ടായിട്ടുണ്ടെന്നും യു.എസ് കോണ്‍ഗ്രസ് സമിതി.
പാകിസ്ഥാനിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ബി.എം കുട്ടി അന്തരിച്ചു
കറാച്ചി: പാക്കിസ്ഥാനിലെ മുതിര്‍ന്ന രാഷ്ട്രീയനേതാവും മലയാളിയുമായ ബി.എം കുട്ടി അന്തരിച്ചു. 90 വയസ്സായിരുന്നു. മലപ്പുറം തിരൂര്‍ സ്വദേശിയായിരുന്ന ബി.എം കുട്ടി വിഭജനാനന്തരം പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു.