Sunday, June 4, 2023
Tags Pakistan

Tag: Pakistan

രണ്ടാം ടെസ്റ്റിലും ജയം; ടെസ്റ്റ് പരമ്പര പാകിസ്താന്‌

അബുദാബി: രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ 133 റണ്‍സിന് തോല്‍പ്പിച്ച് പാകിസ്താന്‍ മൂന്നു മത്സര പരമ്പര ഉറപ്പാക്കി. ആറു വിക്കറ്റ് കയ്യിലിരിക്കെ അവസാന ദിനം ജയിക്കാന്‍ 286 റണ്‍സ് ആവശ്യമായിരുന്ന വിന്‍ഡീസിന് 151...

പാകിസ്താനെ വീഴ്ത്തി ഇന്ത്യ തലപ്പത്ത്

ക്വന്റന്‍: മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാകിസ്താനെ ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ 3-2നായിരുന്നു ഇന്ത്യന്‍ വിജയം. ജയത്തോടെ റൗണ്ട് റോബിന്‍ ലീഗ് ടേബിളില്‍ ഒന്നാം...

അതിര്‍ത്തിയില്‍ ഇന്ത്യന്‍ പ്രത്യാക്രമണം; എട്ടു പാകിസ്താന്‍ സൈനികരെ വധിച്ചു

ജമ്മു: ഇന്ത്യാ-പാക് അതിര്‍ത്തില്‍ ഇന്ത്യന്‍ സുരക്ഷാ പോസ്റ്റുകള്‍ക്കെതിരെ ഉണ്ടായ വെടിവെപ്പിനെ തുടര്‍ന്നു ഇന്ത്യ തിരിച്ചടിച്ചു. ജമ്മു കശ്മീരില്‍ ഹിരാനഗര്‍ മേഖലയിലെ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈനികര്‍ വെടിയുതിര്‍ത്തത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ...

വികാരഭരിതനായി ദേശ സ്‌നേഹം പ്രകടിപ്പിച്ച് കരണ്‍ ജോഹര്‍

പാക് താരങ്ങളെ സിനിമയില്‍ അഭിനയിപ്പിച്ച വിവാദത്തില്‍ മൗനംപൂണ്ട പ്രമുഖ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ വികാരഭരിതനായി രംഗത്ത്. ദേശ സ്‌നേഹ വിഷയത്തില്‍ വികാരഭരിതമായ വാക്കുകളാല്‍ പ്രതികരിച്ചാണ് കരണിന്റെ തന്നെ വീഡിയോ രംഗത്തെത്തിയിരിക്കുന്നത്. രാജ്യദ്രോഹിയെന്ന പേരില്‍...

പകരക്കാരനില്‍ നിന്ന് ട്രിപ്പിള്‍ സെഞ്ചുറിക്കാരനായി മാറിയ അസ്ഹര്‍ അലി

പതിനാല് വര്‍ഷം മുമ്പ് ലാഹോറില്‍ ന്യൂസിലാന്റിനെതിരെ ഇന്‍സമാം ഉള്‍ഹഖ് ട്രിപ്പിള്‍ സെഞ്ചുറി തികച്ച മത്സരത്തില്‍ പകരക്കാരന്‍ ഫീല്‍ഡറായി ഇറങ്ങിയിരുന്നു അസ്ഹര്‍ അലി എന്ന 18കാരന്‍. അന്ന് വെറും കാഴ്ചക്കാരനായി നിന്ന ആ അസ്ഹര്‍...

വിന്‍ഡീസിനെ നിലംപരിശാക്കി പാകിസ്താന്‍ കൂറ്റന്‍ സ്‌കോറിലേക്ക്

വിന്‍ഡീസ് ബൗളര്‍മാരെ നിലംപരിശാക്കി ആദ്യ ടെസ്റ്റില്‍ പാകിസ്താന്‍ കൂറ്റന്‍ സ്‌കോറിലേക്ക്. ഡേ- നൈറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം അവസാന റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 456/2 എന്ന ശക്തമായ നിലയിലാണ് പാകിസ്താന്‍. ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍...

പാക് നടന്റെ സാന്നിധ്യം; കരണ്‍ ജോഹറിന്റെ സിനിമക്ക് നാലു സംസ്ഥാനങ്ങളില്‍ വിലക്ക്

റിലീസിങിനും മുന്നേ പ്രേക്ഷക ശ്രദ്ധ നേടിയ കരണ്‍ ജോഹറിന്റെ ഏറ്റവും പുതിയ ചിത്രം 'യെ ദില്‍ ഹേ മുശ്കില്‍' വീണ്ടും വിവാദ കുരുക്കില്‍. പാക് താരം ഫവദ് ഖാന്‍ അഭിനയിച്ചതിന്റെ പേരില്‍ വിവാദത്തിലായിരുന്ന...

പാകിസ്താന് വിവരങ്ങൾ കൈമാറിയ പൊലിസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

ശ്രീനഗർ: സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച നിർണായക വിവരങ്ങൾ പാക് ഇന്റലിജൻസ് വൃത്തങ്ങൾക്ക് ചോർത്തിക്കൊടുത്ത ജമ്മു കശ്മീരിലെ സീനിയർ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഫോൺ വഴി പാകിസ്താനിലേക്ക് തുടർച്ചയായി സംസാരിച്ചതായി കണ്ടെത്തിയ ഡെപ്യൂട്ടി പൊലീസ്...

പാക് മാധ്യമപ്രവര്‍ത്തകന് രാജ്യംവിടുന്നതിന് വിലക്ക്

ഇസ്്‌ലാമാബാദ്: പാകിസ്താന്‍ ഭരണകൂടവും സൈനിക നേതൃത്വവും തമ്മിലുള്ള അഭിപ്രായ ഭിന്നതയെക്കുറിച്ച് വാര്‍ത്ത നല്‍കിയ പ്രമുഖ പാക് മാധ്യമപ്രവര്‍ത്തകനെ രാജ്യംവിടുന്നതില്‍നിന്ന് വിലക്കി. ഡോണ്‍ പത്രത്തിന്റെ സിറില്‍ അല്‍ മെയ്ദയെയാണ് രാജ്യത്തിന് പുറത്തുപോകുന്നതില്‍നിന്ന് പാക് ഭരണകൂടം...

കേജ്രിവാളിനൊപ്പമെന്ന് പാകിസ്താന്‍ ട്വിറ്റര്‍; #PakStandsWithKejriwal ഇന്ത്യയില്‍ ഹിറ്റാക്കി എതിരാളികളും

പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ ആക്രമണം നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് പാകിസ്താനില്‍ നിന്ന് നിറഞ്ഞ പിന്തുണ. 'പാകിസ്താന്‍ കേജ്രിവാളിനൊപ്പം നില്‍ക്കുന്നു' എന്ന ഹാഷ് ടാഗ്...

MOST POPULAR

-New Ads-