Tag: Pakistan
സിന്ധില്‍ ചാവേര്‍ ആക്രമണം 70 മരണം
കറാച്ചി: പാക്കിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഇന്നലെ രാത്രിയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 70 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഐ.എസ് ഭീകരരാണ് ആക്രമണത്തിന് പിറകിലെന്നാണ് പ്രാഥമിക വിവരം. സിന്ധിലെ ലാല്‍ ഷബാസ് കലന്ദര്‍ പള്ളിക്ക് സമീപമാണ്...
പാക് ആക്രമണത്തില്‍ ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ലാഹോര്‍: തീവ്രവാദികള്‍ക്കെതിരെ നടപടി ശക്തമാക്കി പാകിസ്താന്‍. ബുധനാഴ്ച രാത്രി പാക് തീവ്രവാദ വിരുദ്ധ സേനനടത്തിയ മിന്നലാക്രമണത്തില്‍ ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മുള്‍ട്ടാന്‍ നഗരത്തിനു സമീപത്തെ ഒളിസങ്കേതം വളഞ്ഞ സൈന്യം തീവ്രവാദികളെ വെടിവെച്ചുകൊല്ലുകയായിരുന്നു. പാക്...
ഫ്രീയാവാനൊരുങ്ങി അഫ്രീദി
കാറാച്ചി: ഫ്രീലാന്‍സ് ക്രിക്കറ്ററാകന്‍ ഒരുങ്ങി മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. ഇതിന്റെ ഭാഗമായി ലോകത്തെമ്പാടും നടക്കുന്ന ക്രിക്കറ്റ് ലീഗുകളില്‍ കളിക്കാനാണ് അഫ്രീദിയുടെ തീരുമാനം. കറാച്ചി യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന ഒരു പരുപാടിയാണ്...
ഇന്ത്യയും പാകിസ്താനും ആണവ വിവരങ്ങള്‍ കൈമാറി
ന്യൂഡല്‍ഹി: ഇരുരാഷ്ട്രങ്ങളിലെയും ആണവ സങ്കേതങ്ങളെ കുറിച്ച് ഇന്ത്യയും പാകിസ്താനും വിവരങ്ങള്‍ കൈമാറി. ഉഭയകക്ഷി ധാരണപ്രകാരം തുടര്‍ച്ചയായ 26-ാം വര്‍ഷമാണ് വിവരക്കൈമാറ്റം. ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം തടയുക എന്ന ലക്ഷ്യത്തോടെ 1988 ഡിസംബര്‍ 31നാണ്...
പാക്കിസ്താന്‍ യാത്രാ വിമാനം തകര്‍ന്നു; യാത്രാക്കാരെല്ലാം മരണപ്പെട്ടതായി സൂചന
ഇസ്ലാമാബാദ്: 47 യാത്രക്കാരുമായി പാക്കിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ വിമാനം അബോട്ടാബാദിന് സമീപം തകര്‍ന്നുവീണു.
ചിത്രാലില്‍ നിന്നും ഇസ്ലാമാബാദിലേക്കു പോയ പികെ 116 വിമാനമാണ് തകര്‍ന്നത്. 31 പുരുഷന്മാരും 9 സ്ത്രീകളും രണ്ട് വൈമാനികരുമായി പറന്ന...
ട്രംപ് ടീമിനെ കാണാന്‍ പാക് ദൂതന്‍ യു.എസിലേക്ക്
ഇസ്്‌ലാമാബാദ്: പാകിസ്താനെയും പ്രധാനമന്ത്രി നവാസ് ശരീഫിനെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയ നിയുക്ത യു.എസ് പ്രസിഡന്റ് നവാസ് ശരീഫിന്റെ ടീമിനെ കാണാന്‍ പാക് പ്രതിനിധി അമേരിക്കയിലേക്ക് പോകുന്നു. ശരീഫിന്റെ വിദേശകാര്യ സ്‌പെഷ്യല്‍ അസിസ്റ്റന്റ് താരിഖ്...
ഏഷ്യ പിടിച്ച് ഇന്ത്യ
ക്വന്റന്‍ (മലേഷ്യ): 2011 ആവര്‍ത്തിച്ചു. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ വീണ്ടും ജേതാക്കള്‍. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അശാന്തി കളിയാടുന്ന വേളയില്‍ നടന്ന ഫൈനലില്‍ 3-2നായിരുന്നു ഇന്ത്യന്‍ വിജയം. ടൂര്‍ണമെന്റില്‍...
പാകിസ്താനിലേക്ക് തുളഞ്ഞു കയറിയ മൂന്നാം ഗോള്‍
മലേഷ്യയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
അഭിമാന പോരാട്ടത്തിന്റെ 51-ം മിനിറ്റിലാണ് നിഖിന്‍ തിമ്മയ്യ പാക് പോസ്റ്റിലേക്ക് തീപാറുന്ന ഉണ്ട കണക്കെ വിജയ ഗോള്‍...
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: അഭിമാന പോരാട്ടത്തില്‍ ഇന്ത്യക്ക് കിരീടം
മലേഷ്യ: ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ആവേശ ഫൈനലില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ഉജ്വല വിജയം.
മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ്...
അടിക്ക് കനത്ത തിരിച്ചടി: അതിര്‍ത്തിയില്‍ 15 പാക് സൈനികരെ വധിച്ചു
ജമ്മു: അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെ ഇന്ത്യ തിരച്ചടി ശക്തമാക്കി. ബി.എസ്.എഫിന്റെ കനത്ത ആക്രമണത്തില്‍ ജമ്മുകാശ്മീര്‍ അതിര്‍്ത്തിയില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അടിക്ക് കനത്ത തിരിച്ചടി: അതിര്‍ത്തിയില്‍ 15 പാക്...